ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Thursday, November 21, 2019 12:25 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഡോ​ണ്‍​ബോ​സ്‌​കോ കോ​ള​ജി​ല്‍ ഇ​ന്റേ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ദേ​ശീ​യ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ഡോ​ണ്‍​ബോ​സ്‌​കോ ഐ​യു​എ​സ് ജ​ന​റ​ല്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ.​മാ​ര്‍​സെ​ലോ ഫ​ര്‍​വാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
പ്രി​ന്‍​സി​പ്പ​ല്‍ റ​വ.​ഡോ.​ജോ​യി ഉ​ള്ളാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഗു​ണ​നി​ല​വാ​രം വി​ല​യി​രു​ത്തു​ന്ന പ്ര​വ​ണ​ത​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ ബാം​ഗ​ളൂ​ര്‍ ക്രൈ​സ്റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഡോ.​കെ​ന്ന​ഡി ആ​ന്‍​ഡ്രൂ, ഡോ.​ര​ഘു എ​ന്നി​വ​ര്‍ ക്ലാ​സ് ന​യി​ച്ചു.
പ്രി​യ ഫി​ലി​പ്പ്, ഡോ.​കെ .കാ​ര്‍​ത്തി​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.