അ​യോ​ധ്യ കേ​സ് വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നു​ള്ള നീ​ക്ക​ത്തി​നു പി​ന്നി​ല്‍ നി​ക്ഷി​പ്ത താ​ത്പ​ര്യം: എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി
Thursday, November 21, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: അ​യോ​ധ്യ കേ​സ് വീ​ണ്ടും സ​ജീ​വ​മാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കു പി​ന്നി​ല്‍ നി​ക്ഷി​പ്ത താ​ത്പ​ര്യ​ങ്ങ​ളാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്് എ.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി. ഗാ​ന്ധി​ജി സ​ങ്ക​ല്‍​പ്പ​യാ​ത്ര മ​ണ്ഡ​ലം​ത​ല സ​മാ​പ​ന സ​മ്മേ​ള​നം മേ​പ്പാ​ടി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ണ്‍​ഗ്ര​സു​കാ​ര്‍ മ​റ​ന്ന ഗാ​ന്ധി​ജി​യെ ഭാ​ര​ത​മ​ന​സി​ല്‍ വീ​ണ്ടും പ്ര​തി​ഷ്ഠി​ക്കാ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.
ഗാ​ന്ധി​വ​ധം മു​ത​ല്‍ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ള്‍ വ​രെ സം​ഘ​പ​രി​വാ​റി​ല്‍ ചാ​രു​ന്ന കോ​ണ്‍​ഗ്ര​സ് അ​തി​തീ​വ്ര നി​ല​പാ​ടു​ള്ള ശി​വ​സേ​ന​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​കു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും അ​ബ്ദു​ല്ല​ക്കൂ​ട്ടി പ​റ​ഞ്ഞു.
പ​ള്ളി​യ​റ രാ​മ​ന്‍, വി.​വി. രാ​ജ​ന്‍, സ​ജി ശ​ങ്ക​ര്‍, പി.​ജി. ആ​ന​ന്ദ്കു​മാ​ര്‍, കെ. ​സ​ദാ​ന​ന്ദ​ന്‍, അ​രി​മു​ണ്ട സു​രേ​ഷ്, ആ​രോ​ഡ രാ​മ​ച​ന്ദ്ര​ന്‍, ടി.​എം. സു​ബീ​ഷ്, സു​കു​മാ​ര​ന്‍, ഷാ​ജി​മോ​ന്‍ ചൂ​ര​ല്‍​മ​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.