ത​രി​യോ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ഹെ​ൽ​ത്ത് കോ​ർ​ണ​ർ ആ​രം​ഭി​ച്ചു
Monday, December 9, 2019 12:14 AM IST
ത​രി​യോ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ആ​വ​ശ്യ​മാ​യ പ്ര​ഥ​മ​ശു​ശ്രൂ​ഷ സൗ​ക​ര്യം ഒ​രു​ക്കി ജി​എ​ൽ​പി സ്കൂ​ളി​ൽ ഹെ​ൽ​ത്ത് കോ​ർ​ണ​ർ ആ​രം​ഭി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​നാ​ധ്യാ​പി​ക പി.​കെ. റോ​സ്ലി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​രം​കു​ളം, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നി അ​നീ​ഷ്, ഷ​രീ​ഫ സു​ലൈ​മാ​ൻ, സി.​സി. ഷാ​ലി, പി.​ബി. അ​ജി​ത, പി.​കെ. ഷ​മീ​ന, ടി. ​സു​നി​ത, സ​ജി​ത, സൗ​മ്യ ലോ​പ്പ​സ്, സ്മൈ​ല ബി​നോ​യ്, ജ​സീ​ന ജം​ഷി​ദ്, വി.​പി. ചി​ത്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി.​പി. ശ​ശി​കു​മാ​ർ സ്വാ​ഗ​ത​വും എം.​പി. കെ. ​ഗി​രീ​ഷ്കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.