ക്ല​ബ് ഷ​മീ​റി​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ൻ വ​യ​നാ​ട് ജി​ല്ലാ ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു
Tuesday, December 10, 2019 12:59 AM IST
ക​ൽ​പ്പ​റ്റ: സ്വ​ന്തം പേ​രി​നെ സ്നേ​ഹി​ക്കു​ന്ന, സ്വ​ന്തം പേ​രി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​വ​രു​ടെ സൗ​ഹാ​ർ​ദ്ദ ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​യാ​യ ക്ല​ബ് ഷ​മീ​റി​യ​ൻ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ വ​യ​നാ​ട് ജി​ല്ല ചാ​പ്റ്റ​ർ രൂ​പീ​ക​രി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഷ​മീ​ർ, സ​മീ​ർ​മാ​ർ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഇ.​സി. ഷ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഷ​മീ​ർ കു​ന്ദ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷ​മീ​ർ പ​റ​പ്പാ​റ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഷ​മീ​ർ വൈ​റ്റ് ലൈ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഷ​മീ​ർ കു​ഞ്ഞോം, സി​യാ​ദ് ന​രി​ക്കോ​ട​ൻ, കെ.​ടി. ഷ​മീ​ർ, ഷ​മീ​ർ ക​ന്പ​ള​ക്കാ​ട്, ഷ​മീ​ർ പാ​റ​മ്മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.