അ​ധ്യാ​പ​ക നി​യ​മ​നം
Tuesday, December 10, 2019 11:58 PM IST
ക​ൽ​പ്പ​റ്റ: സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലു​ള്ള മൂ​ന്ന് ഒ​ഴി​വു​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഡ്രോ​യിം​ഗ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ രേ​ഖ​ക​ളു​മാ​യി 19 ന് ​രാ​വി​ലെ 10.30ന് ​ബ​ത്തേ​രി ഡ​യ​റ്റി​ൽ ഹാ​ജ​രാ​ക​ണം.