ര​ക്ത ദാ​ന ഡ​യ​റ​ക്ട​റി പ്ര​കാ​ശ​നം ചെ​യ്തു
Tuesday, December 10, 2019 11:59 PM IST
ക​ൽ​പ്പ​റ്റ: കേ​ര​ള അ​ക്കാഡമി ഓ​ഫ് എ​ൻ​ജി​നിയ​റിം​ഗ് വ​യ​നാ​ട് മാ​നേ​ജ്മെ​ന്‍റും അ​ക്കാ​ഡമി കു​ടു​ബ​ത്തി​ലെ യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ പ​ൾ​സ് സം​ഘ​ട​ന​യും ചേ​ർ​ന്ന് 500ഓ​ളം വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും ഉ​ൾ​ക്കൊ​ള്ളി​ച്ച് ത​യാ​റാ​ക്കി​യ 2019-20 വ​ർ​ഷ​ത്തെ ര​ക്ത​ദാ​ന ഡ​യ​റ​ക്ട​റി രാ​ഹു​ൽ ഗാ​ന്ധി എം​പി പ്ര​കാ​ശ​നം ചെ​യ്തു.

16 വ​ർ​ഷ​മാ​യ ആ​യി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ സം​ഘ​ട​ന​യാ​ണ് പ​ൾ​സ്. ഈ ​ര​ക്ത​ദാ​ന​ഡ​യ​റ​ക്ട​റി വ​യ​നാ​ട്ടി​ലെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ല​ഭ്യ​മാ​ണ്. ര​ക്തം ആ​വ​ശ്യ​മു​ള്ള വ്യ​ക്തി​ക​ൾ ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. 9961109577, 9496666646, 04936204406.