ക​ട​മാ​ൻ​തോ​ട് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​ണം: ക​ർ​ഷ​ക​സം​ഘം
Friday, December 13, 2019 12:15 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ഷ​ക സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടൗ​ണി​ൽ ക​ട​മാ​ൻ​തോ​ട് ജ​ല​സേ​ച​ന പ​ദ്ധ​തി വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി.​ബി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​കാ​ശ് ഗ​ഗാ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. മാ​ധ​വ​ൻ, കെ.​ജെ. പോ​ൾ, കെ.​എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​എം. വി​ശ്വ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.