മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ സ​മ്മേ​ള​നം
Sunday, December 15, 2019 12:12 AM IST
ക​ൽ​പ്പ​റ്റ: മ​ല​യാ​ള​ത്തി​നു വേ​ണ്ടി ഭാ​ഷാ​പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ വെ​റു​ത​യാ​വി​ല്ലെ​ന്നും കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന തൊ​ഴി​ൽ​മ​ത്സ​ര പ​രീ​ക്ഷ​ക​ൾ മ​ല​യാ​ള​ത്തി​ലാ​വ​ണ​മെ​ന്ന ആ​വ​ശ്യ​ത്തോ​ട് സ​ർ​ക്കാ​രി​ന് അ​നു​കൂ​ല സ​മീ​പ​ന​മാ​ണു​ള്ള​തെ​ന്നും സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ന്ന മ​ല​യാ​ള ഐ​ക്യ​വേ​ദി ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്രീ​ത ജെ. ​പ്രി​യ​ദ​ർ​ശി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ജ​യ​ച​ന്ദ്ര​ൻ, ഡോ.​ബാ​വ കെ. ​പാ​ലു​കു​ന്ന്, പ്ര​ഫ.​പി.​സി. രാ​മ​ൻ​കു​ട്ടി, സാ​ദി​ർ ത​ല​പ്പു​ഴ, രാ​ജു ജോ​സ​ഫ്, പി.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ പി. ​ഇ​സ്മാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മി​തി അം​ഗം എം.​വി. പ്ര​ദീ​പ​ൻ വ​ട​ക​ര വി​ഷ​യ​മ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എം. ​ബാ​ല​ഗോ​പാ​ല​ൻ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. എം. ​ദേ​വ​കു​മാ​ർ, ഷാ​ജി പു​ൽ​പ്പ​ള്ളി, എ.​കെ. രാ​ജേ​ഷ്, പി.​കെ. ഷാ​ഹി​ന, എം.​എം. ഗ​ണേ​ഷ്, എം. ​മ​മ്മു, സ​ന്തോ​ഷ് ത​രു​വ​ണ, പു​ഷ്പ​ത്തൂ​ർ വി​നോ​ദ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.