കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം
Sunday, December 15, 2019 12:14 AM IST
മാ​ന​ന്ത​വാ​ടി: കേ​ര​ള എ​ൻ​ജി​ഒ യൂ​ണി​യ​ൻ 57- ാമ​ത് സം​സ്ഥാ​ന സ​മ്മേ​ള​നം 2020 ഏ​പ്രി​ൽ 18, 19, 20 തി​യ​തി​ക​ളി​ൽ ക​ൽ​പ്പ​റ്റ​യി​ൽ ന​ട​ക്കും. ജി​ല്ല​യി​ൽ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പ്ര​ച​ാര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ന​ന്ത​വാ​ടി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ നേ​ത്യ​ത്വ​ത്തി​ൽ ചു​വ​രെ​ഴു​ത്ത് കാ​ന്പ​യി​ൻ ന​ട​ത്തി. മ​ധു​സൂ​ദ​ന​ൻ, വി.​ജെ. ജോ​യി, ഇ​ബ്രാ​ഹിം, കെ.​വി. ജ​ഗ​ദീ​ഷ്, കെ.​ആ​ർ. പ്രീ​തി, ഒ.​കെ. രാ​ജു, സി.​കെ. മ​നോ​ജ്, പ്ര​വീ​ണ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ബി ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗി​ന് തു​ട​ക്ക​മാ​യി

മു​ട്ടി​ൽ: ബി ​ഡി​വി​ഷ​ൻ ക്രി​ക്ക​റ്റ് ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഡ​ബ്ല്യു​എം​ഒ കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ചു. കെ​സി​എ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ സേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി നാ​സി​ർ മ​ച്ചാ​ൻ, രാ​ജ​ൻ പു​ല്ലൂ​ർ, രാ​ധാ​കൃ​ഷ്ണ​ൻ, ബ്രി​ജേ​ഷ്, നൂ​ർ​ഷ, പി.​സി. സോ​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ആ​ൽ​ഫാ ക്രി​ക്ക​റ്റ് ക്ല​ബ് മൂ​ന്ന് വി​ക്ക​റ്റി​ന് സ്പാ​ക്കോ ക്രി​ക്ക​റ്റ് ക്ല​ബ്ബി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.