പൂ​വ​ണി​ഞ്ഞ​ത് സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ സ്വ​പ്ന​ം: മന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി
Wednesday, January 15, 2020 12:13 AM IST
പ​ന​മ​രം: ലൈ​ഫ് പ​ദ്ധ​തി​യി​ലൂ​ടെ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ വീ​ടെ​ന്ന സ്വ​പ്ന​മാ​ണ് നി​റ​വേ​റി​യ​തെ​ന്ന് തു​റ​മു​ഖം​പു​രാ​വ​സ്തു മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ലൈ​ഫ്മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​വും അ​ദാ​ല​ത്തും ന​ട​വ​യ​ൽ കെ.​ജെ.​എ​സ്. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും വേ​ണ്ടി​യു​ള​ള പ​ദ്ധ​തി​ക​ളാ​ണ് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്കു​ന്ന​ത്.
ജ​ന​കീ​യ വി​ഷ​യ​ങ്ങ​ളി​ലെ ശാ​ശ്വ​ത​പ​രി​ഹാ​ര​മാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട എ​ല്ലാ പ​ദ്ധ​തി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. ലൈ​ഫ് പ​ദ്ധ​തി​യു​ടെ മൂ​ന്നാം ഘ​ട്ട​ത്തോ​ടെ എ​ല്ലാ​വ​ർ​ക്കും വീ​ടൊ​രു​ങ്ങും. ജി​ല്ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളു​ടെ വി​പൂ​ലീ​ക​ര​ണ ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ, ദാ​രി​ദ്യ്ര ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ പി.​സി. മ​ജീ​ദ്, ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി.​ജി. വി​ജ​യ​കു​മാ​ർ, ലൈ​ഫ്മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സി​ബി വ​ർ​ഗീ​സ്, എ​ഡി​സി ജ​ന​റ​ൽ നൈ​സി റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ൽ ലൈ​ഫ് പ​ദ്ധ​തി​യി​ൽ 2,281 വീ​ടു​ക​ളാ​ണ് നി​ർ​മി​ച്ച​ത്. ബ​ത്തേ​രി എ​ട​ത്ത​റ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ബ​ത്തേ​രി ബ്ലോ​ക്കി​ലെ ലൈ​ഫ് മി​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മം ന​ട​ന്നു. മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷി വ​കു​പ്പി​ന്‍റെ വൃ​ക്ഷ​ത്തൈ വി​ത​ര​ണോ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ർ​വ്വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല, ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സി​ബി വ​ർ​ഗീ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് താ​ളൂ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബീ​ന വി​ജ​യ​ൻ, സീ​ത വി​ജ​യ​ൻ, കെ. ​ശോ​ഭ​ൻ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ​ത്തേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ 1,625 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​മാ​ണ് ഇ​തി​ന​കം പൂ​ർ​ത്തി​യാ​യ​ത്.