വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​രം: സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Thursday, January 16, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: വ​നം വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി 2019 ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ വ​ന്യ​ജീ​വി ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ക​ൽ​പ്പ​റ്റ ഫോ​റ​സ്റ്റ് കോം​പ്ല​ക്സി​ൽ ന​ട​ത്തി​യ സ​മ്മാ​ന വി​ത​ര​ണം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ വി. ​ഹ​രി​ലാ​ൽ നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​പി. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ​ത്തി​മ ഉ​മ്മ​ർ, വി. ​നൗ​ഷാ​ദ്, പ്രി​ൻ​സ് ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സീ​നി​യ​ർ സി​റ്റി​സ​ൻ ഫോ​റം ജി​ല്ലാ സ​മ്മേ​ള​നം
സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: കേ​ര​ള സീ​നി​യ​ർ സി​റ്റി​സ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​നു​ള്ള സ്വാ​ഗ​ത​സം​ഘം മീ​ന​ങ്ങാ​ടി​യി​ൽ ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക യോ​ഗ​ത്തി​ൽ രൂ​പീ​ക​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ, ടി.​വി. രാ​ജ​ൻ, പി. ​കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ല​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​ന വി​ജ​യ​ൻ, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. വാ​സു​ദേ​വ​ൻ നാ​യ​ർ എ​ന്നി​വ​ർ ര​ക്ഷാ​ധി​ക​രി​ക​ളും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​വി. മാ​ത്യു ചെ​യ​ർ​മാ​നും ജി​ല്ലാ​സെ​ക്ര​ട്ട​റി ടി.​വി. രാ​ജ​ൻ ക​ണ്‍​വീ​ന​റു​മാ​ണ്. സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ക​ണ്‍​വീ​ന​ർ​മാ​രാ​യി കെ. ​ശ​ശി​ധ​ര​ൻ, കെ. ​ചാ​ക്കോ​ച്ച​ൻ, വി.​കെ. സ​രോ​ജി​നി, ഗി​രി​ജ അ​ന്പ​ല​മൂ​ല, എം. ​പ​ത്രോ​സ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.