ഗ​ണി​തോ​ത്സ​വം സ​ഹ​വാ​സ ക്യാ​ന്പ്
Sunday, January 19, 2020 1:15 AM IST
മാ​ന​ന്ത​വാ​ടി:​ഗ​ണി​തോ​ത്സ​വം സ​ഹ​വാ​സ ക്യാ​ന്പ് മാ​ന​ന്ത​വാ​ടി യു​പി സ്കൂ​ൾ, അ​ഞ്ചു​കു​ന്ന് ഗാ​ന്ധി മെ​മ്മോ​റി​യ​ൽ സ്കൂ​ൾ, ത​രു​വ​ണ ജി​യു​പി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ തു​ട​ങ്ങി. മാ​ന​ന്ത​വാ​ടി​യി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റും പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​യ കെ.​വി. ജു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.