കൃ​ഷി​മു​റ​ക​ൾ കാ​ല​ത്തി​നൊ​ത്ത​താ​ക്ക​ണം: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്
Sunday, January 19, 2020 1:15 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ജി​ല്ല​യി​ൽ കാ​ർ​ഷി​ക മേ​ഖ​ല ത​ക​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കൃ​ഷി​മു​റ​ക​ൾ കാ​ല​ത്തി​നൊ​ത്ത​താ​ക്കാ​ൻ ക​ർ​ഷ​ക​ർ​ക്കു ക​ഴി​യ​ണ​മെ​ന്നു കെ​സി​ബി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സ്. കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​ഘ​ടി​പ്പി​ച്ച ജൈ​വ ക​ർ​ഷ​ക സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മാ​റു​ന്ന കാ​ലാ​വ​സ്ഥ​യ്ക്ക​നു​സ​രി​ച്ചു വി​വി​ധ​ങ്ങ​ളാ​യ കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ക്ക​ണം.

കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ജൈ​വ​കൃ​ഷി സം​സ്ഥാ​ന​ത്തി​ന് മാ​തൃ​ക​യാ​ക​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. ജി​ല്ലാ ചെ​യ​ർ​മാ​ൻ ഡോ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ പി.​എം. ജോ​യി ജൈ​വ​കൃ​ഷി പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. ക​ണ്ണി​വെ​ട്ടം കേ​ശ​വ​ൻ ചെ​ട്ടി, വി.​പി. വ​ർ​ക്കി, പി. വേ​ണു​ഗോ​പാ​ൽ, ടി.​പി. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.