ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണം
Monday, January 20, 2020 12:18 AM IST
ക​ൽ​പ്പ​റ്റ: പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഉ​പ​ഭോ​ക്തൃ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മാ​ക്കി 29ന് ​ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ക്കും. രാ​വി​ലെ 10.30ന് ​മാ​ന​ന്ത​വാ​ടി, 11.30ന് ​പ​ന​മ​രം, ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ബ​ത്തേ​രി, 2.45ന് ​മീ​ന​ങ്ങാ​ടി, വൈ​കു​ന്നേ​രം നാ​ലി​നു ക​ൽ​പ്പ​റ്റ, അ​ഞ്ചി​നു വൈ​ത്തി​രി എ​ന്നി​ങ്ങ​നെ​യാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ക.

ക​രു​ത​ൽ നി​ക്ഷേ​പം കൈ​പ്പ​റ്റ​ണം

മീ​ന​ങ്ങാ​ടി: ഗ​വ.​കൊ​മേ​ഴ്സ്യ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 2013 മു​ത​ൽ 2016 വ​രെ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​രു​ത​ൽ നി​ക്ഷേ​പം ഈ ​മാ​സം 25 ന​കം കൈ​പ്പ​റ്റ​ണ​മെ​ന്നു പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.

ഇ.​കെ. മാ​ധ​വ​നെ അ​നു​സ്മ​രി​ച്ചു

മാ​ന​ന്ത​വാ​ടി: പ​ഴ​ശി​രാ​ജാ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​ത്തി​ൽ ഇ.​കെ. മാ​ധ​വ​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി. ഗ്ര​ന്ഥാ​ല​യം വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​എ​ൻ. പ്ര​ഭാ​ക​ര​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദ​ളി​ത് ചി​ന്ത​ക​നും പ്ര​ഭാ​ഷ​ക​നു​മാ​യ സ​ണ്ണി എം. ​ക​പി​ക്കാ​ട് ഭ​ര​ണ​ഘ​ട​ന നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ.​കെ. മാ​ധ​വ​ന്‍റെ കു​ടും​ബം ഗ്ര​ന്ഥാ​ല​യ​ത്തി​നും വെ​ള്ള​മു​ണ്ട പ​ബ്ലി​ക് ലൈ​ബ്ര​റി​ക്കും സം​ഭാ​വ​ന ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി.​താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ആ​ർ. അ​ജ​യ​കു​മാ​ർ, മം​ഗ​ല​ശേ​രി മാ​ധ​വ​ൻ, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി ഇ.​വി. അ​രു​ണ്‍, സൂ​പ്പി പ​ള്ളി​യാ​ൽ, എം. ​ക​മ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.