ടി.​യു. ജേ​ക്ക​ബ് അ​നു​സ്മ​ര​ണം ന​ട​ത്തി
Thursday, January 23, 2020 12:12 AM IST
പു​ൽ​പ്പ​ള്ളി: കോ​ണ്‍​ഗ്ര​സ്, ഐ​എ​ൻ​ടി​യു​സി നേ​താ​വാ​യി​രു​ന്ന ടി.​യു. ജേ​ക്ക​ബി​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​കം ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു.
അ​നു​സ്മ​ര​ണ സ​മ്മേ​ള​നം താ​ലൂ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി പാ​ന്പ​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സി​ജു തോ​ട്ട​ത്തി​ൽ, ജെ​യ്സ​ണ്‍, ഷി​ജി, സോ​ജി​ഷ്, എ​ൽ​ദോ​സ്, റി​ജു, സു​രേ​ന്ദ്ര​ൻ, ജി​നി തോ​മ​സ്, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി:​പ​ഴ​ശി​രാ​ജ കോ​ള​ജ് സ്ഥാ​പ​ക മാ​നേ​ജ​രും ജി​ല്ലാ കൗ​ണ്‍​സി​ൽ മു​ൻ പ്ര​സി​ഡ​ന്‍റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ടി.​യു ജേ​ക്ക​ബി​ന്‍റെ 25-ാം ച​ര​മ​വാ​ർ​ഷി​കം അ​നു​സ്മ​ര​ണ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ച​രി​ച്ചു. മൃ​ത​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം കെ​പി​സി​സി മെം​ബ​ർ കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​പി. ബേ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. ഏ​ബ്ര​ഹാം, കെ.​ടി. ജോ​സ​ഫ്, ടോ​മി തേ​ക്കു​മ​ല, പ്ര​ഫ.​കെ.​പി.​സാ​ജു, ദേ​വ​സ്യ മ​ഠ​ത്തി​ൽ, കെ. ​മാ​നു, പി.​എ. കു​ട്ടി​യ​ച്ച​ൻ, എ.​കെ. മാ​ത്യു, ചാ​ക്കോ, കെ.​യു. ക്ലീ​റ്റ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​ൽ​പ്പ​ള്ളി: പ​ഴ​ശി​രാ​ജാ കോ​ള​ജി​ൽ സ്ഥാ​പ​ക മ​നേ​ജ​ർ ടി.​യു, ജേ​ക്ക​ബി​ന്‍റെ 25-ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. വ​നി​ത ക​മ്മി​ഷ​ൻ മു​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ.​സി. റോ​സ​ക്കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്രി​ൻ​സി​പ്പ​ൽ​പ്ര​ഫ.​ടി. മോ​ഹ​ൻ​ബാ​ബു അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി, ഫാ. ​വ​ർ​ഗീ​സ് കൊ​ല്ലാ​മാ​വു​ടി, കെ.​എ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, കെ.​എ. മാ​ത്യു, ഡോ. ​ജോ​ഷി മാ​ത്യു, ഡോ.​ടി.​എ​സ്. സി​ൽ​വി, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, പി.​എ​സ്. ജ​നാ​ർ​ദ്ദ​ന​ൻ, മാ​ത്യു മ​ത്താ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.