ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന്
Thursday, January 23, 2020 12:12 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത​യി​ലെ രാ​ത്രി​യാ​ത്ര നി​രോ​ധ​നം പി​ൻ​വ​ലി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു നേ​താ​ജി മെ​മ്മോ​റി​യ​ൽ ഫോ​റം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു ക​ർ​ഷ​ക​ർ​ക്കു സം​ര​ക്ഷ​ണം ന​ൽ​കു​ക, ന​ഞ്ച​ൻ​ഗോ​ഡ്-​നി​ല​ന്പൂ​ർ റെ​യി​ൽ​വേ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ജോ​ണ്‍ ത​യ്യി​ൽ, കെ.​ജി. മോ​ഹ​ൻ​ദാ​സ്, എ.​കെ. തി​ല​ക​ൻ, സി.​ആ​ർ. വേ​ലു​ക്കു​ട്ടി, ഡേ​വി​സ് എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വ​ന്യ​ജീ​വി​ക​ളെ ശ​ല്യം ചെ​യ്ത​തി​ന്
30,000 രൂ​പ പി​ഴ ചു​മ​ത്തി

ഗൂ​ഡ​ല്ലൂ​ർ: അ​യ്യം​കൊ​ല്ലി സ്വാ​മി​യാ​ർ​മ​ല​യി​ൽ വ​ന്യ​ജീ​വി​ക​ളെ ശ​ല്യം ചെ​യ്ത കേ​സി​ൽ മൂ​ന്നു പേ​ർ​ക്കു 10,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. വ​യ​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ജി​ജോ, നീ​ലാ​ണ്ട​ൻ, നൗ​ഷാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് പി​ഴ​യി​ട്ട​ത്.