വിഎഫ്പിസികെ മാനേജ്മെന്‍റിന്‍റെ അവഗണന: സ്വാശ്രയ കർഷക സമിതികളുടെ കഥ കഴിയുന്നു
Friday, January 24, 2020 12:08 AM IST
ക​ൽ​പ്പ​റ്റ: വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ കേ​ര​ള​യു​ടെ(​വി​എ​ഫ്പി​സി​കെ) കീ​ഴി​യി​ൽ വ​യ​നാ​ട്ടി​ൽ രൂ​പീ​ക​രി​ച്ച സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​യു​ടെ ക​ഥ ക​ഴി​യു​ന്നു. ജി​ല്ല​യി​ൽ രൂ​പീ​ക​രി​ച്ച 26 സ​മി​തി​ക​ളി​ൽ ഒ​ന്പ​ത് എ​ണ്ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. മ​റ്റു സ​മി​തി​ക​ളി​ൽ പ​ല​തും അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കി​ലാ​ണ്.
പ​ഴം-​പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ​ക്കു മെ​ച്ച​പ്പെ​ട്ട വി​പ​ണി​യും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു സം​സ്ഥാ​ന കൃ​ഷി മ​ന്ത്രി ചെ​യ​ർ​മാ​നാ​യി 2004ൽ ​രൂ​പീ​ക​രി​ച്ച​താ​ണ് വി​എ​ഫ്പി​സി​കെ. ഇ​തി​നു കീ​ഴി​ൽ ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​നു പ​രി​ധി​യി​ൽ ഒ​ന്ന് എ​ന്ന നി​ല​യി​ലാ​ണ് ജി​ല്ല​യി​ൽ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ശ​രാ​ശ​രി 300 ക​ർ​ഷ​ക​ർ ഓ​രോ സ​മി​തി​യി​ലും അം​ഗ​ങ്ങ​ളാ​ണ്. വ​ർ​ഷ​ങ്ങ​ളോ​ളം ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ച സ​മി​തി​ക​ളെ സ​ർ​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന​യും വി​എ​ഫ്പി​സി​കെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ അ​വ​ഗ​ണ​ന​യു​മാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ത്.
ജി​ല്ല​യി​ൽ നെ​ൻ​മേ​നി, ചെ​ത​ല​യം, എ​ട​വ​ക, കോ​ട്ട​ത്ത​റ, മീ​ന​ങ്ങാ​ടി, നൂ​ൽ​പ്പു​ഴ, പൊ​ഴു​ത​ന, വെ​ങ്ങ​പ്പ​ള്ളി, മൂ​പ്പൈ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മി​തി​ക​ളാ​ണ് ഇ​തി​ന​കം പൂ​ട്ടി​യ​ത്. കെ​ട്ടി​ട​വാ​ട​ക​യും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന​വും ന​ൽ​കാ​ൻ​പോ​ലു​മു​ള്ള വ​രു​മാ​നം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​ത്.
ജി​ല്ല​യി​ലെ മു​ഴു​വ​ൻ സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി​ക​ളി​ലും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ത​സ്തി​ക ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ​മി​തി​ക​ളു​ടെ കൂ​ട്ടാ​യ്മ നി​ര​ന്ത​രം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ​മാ​രെ നി​യ​മി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​കു​ന്നി​ല്ല. വി​എ​ഫ്പി​സി​കെ ജി​ല്ലാ ഓ​ഫീ​സി​ലും ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രി​ല്ല. മാ​നേ​ജ​രും മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​രും ഒ​ന്നു വീ​തം ജീ​വ​ന​ക്കാ​ര​നും ഡ്രൈ​വ​റും മാ​ത്ര​മാ​ണ് ഓ​ഫീ​സി​ൽ.
ക​ർ​ഷ​ക​രു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​പോ​ലും നി​റ​വേ​റ്റു​ന്ന​തി​നു സ​ർ​ക്കാ​രും വി​എ​ഫ്പി​സി​കെ മാ​നേ​ജ്മെ​ന്‍റും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു സ​മി​തി​ക​ളു​ടെ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യ സി.​ടി. കു​ഞ്ഞ​ബ്ദു​ല്ല, റ​സാ​ഖ് കാ​ക്ക​വ​യ​ൽ, ഷി​ജു വ​ട​ക്കേ​മു​റി, എ​ൻ.​എം. കു​ര്യാ​ക്കോ​സ്, ജ​യ​സിം​ഗ് അ​ന്പ​ല​വ​യ​ൽ, കെ.​വി. സ​നി​ൽ, എം.​എ. തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു.
ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു ന്യാ​യ​വി​ല ഉ​റ​പ്പാ​ക്കു​ന്ന​തി​ലും ക​ർ​ഷ​ക​രെ ഇ​ട​ത്ത​ട്ടു​കാ​രു​ടെ ചൂ​ഷ​ണ​ത്തി​ൽ​നി​ന്നു മോ​ചി​പ്പി​ക്കു​ന്ന​തി​ലും ഏ​കീ​കൃ​ത വി​പ​ണി സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ലും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കു ശു​ഷ്കാ​ന്തി​യി​ല്ല. 2018-19 സാ​ന്പ​ത്തി​ക​വ​ർ​ഷം പ്ര​ഖ്യാ​പി​ച്ച കാ​ർ​ഷി​ക പ​ദ്ധ​തി തു​ക ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​തെ സ​ർ​ക്കാ​ർ വ​ക​മാ​റ്റി ചെ​ല​വ​ഴി​ക്കു​ക​യാ​ണ്.
ടി​ഷ്യു ക​ൾ​ച്ച​ർ ബ​നാ​ന-1.2 ല​ക്ഷം രൂ​പ, ഇ​ഞ്ചി​കൃ​ഷി വ്യാ​പ​നം-8.74 ല​ക്ഷം, ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി കൃ​ഷി-22.25 ല​ക്ഷം, ഹൈ ​ഡെ​ൻ​സി​റ്റി പ്ലാ​ന്‍റിം​ഗ്-75,000, ഇ​ട​വി​ള​കൃ​ഷി വ്യാ​പ​നം-75,000, റൈ​സോം മ​ൾ​ട്ടി​പ്ലി​ക്കേ​ഷ​ൻ-4.5 ല​ക്ഷം, എ​ക്സ​പോ​ർ​ട്ട് വെ​ജി​റ്റ​ബി​ൾ ക​ൾ​ട്ടി​വേ​ഷ​ൻ-6 ല​ക്ഷം, പ്രി​സി​ഷ​ൻ ഫാ​മിം​ഗ്-25,000 രൂ​പ എ​ന്നി​ങ്ങ​നെ തു​ക പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​രു രൂ​പ പോ​ലും ക​ർ​ഷ​ക​ർ​ക്കു ല​ഭി​ച്ചി​ല്ല.
ഉ​ത്പ​ന്ന​ങ്ങ​ൾ ഹോ​ർ​ട്ടി​കോ​ർ​പ്പി​നു ന​ൽ​കി​യ വ​ക​യി​ൽ 16 ല​ക്ഷം രൂ​പ കു​ടി​ശി​ക​യാ​ണ്. ഇ​ൻ​ഷ്വ​റ​ൻ​സ് ഇ​ന​ത്തി​ൽ 1.27 കോ​ടി രൂ​പ ക​ർ​ഷ​ക​ർ​ക്കു കി​ട്ടാ​നു​ണ്ട്. 2019-20ൽ ​ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മി​ല്ല.
പ്ര​തി​സ​ന്ധി​യി​ൽ​നി​ന്നു ക​ര​ക​യ​റ്റു​ന്ന​തി​നു സ​ർ​ക്കാ​രി​ന്‍റെ​യും വി​എ​ഫ്പി​സി​കെ മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​നാ​ണ് സ്വാ​ശ്ര​യ ക​ർ​ഷ​ക സ​മി​തി കൂ​ട്ടാ​യ്മ​യു​ടെ തീ​രു​മാ​നം. 28നു ​ക​ന്പ​ള​ക്കാ​ടു​ള്ള വി​എ​ഫ്പി​സി​കെ ജി​ല്ലാ ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും.