കെ​ആ​ര്‍​ഡി​എ​സ്എ വി​ശ​ദീ​ക​ര​ണ​യോ​ഗം ന​ട​ത്തി
Wednesday, February 19, 2020 12:50 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍(​കെ​ആ​ര്‍​ഡി​എ​സ്എ) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ല്‍ പ്ര​ക​ട​ന​വും വി​ശ​ദീ​ക​ര​ണ​യോ​ഗ​വും ന​ട​ത്തി. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഫ്ര​ന്റ് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ക, വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ പ​ദ​വി ഉ​യ​ര്‍​ത്തി സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ച ശ​മ്പ​ളം അ​നു​വ​ദി​ക്കു​ക.​വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്റ്റ​ന്റു​മാ​രു​ടെ 50 ശ​ത​മാ​നം ത​സ്തി​ക​ക​ള്‍ അ​പ്‌​ഗ്രേ​ഡ് ചെ​യ്യു​ക, വി​എ​ഫ്എ/​ഒ​എ പ്ര​മോ​ഷ​ന്‍ ക്വാ​ട്ട അ​നു​പാ​തം 15:10 ആ​യി ഉ​യ​ര്‍​ത്തു​ക, അ​ഞ്ചു വ​ര്‍​ഷം ക​ഴി​ഞ്ഞ താ​ത്കാ​ലി​ക ത​സ്തി​ക​ക​ള്‍ സ്ഥി​രം ത​സ്തി​ക​ക​ളാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു ഇ​ന്നു ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യാ​യി​രു​ന്നു പ്ര​ക​ട​വും യോ​ഗ​വും. ജോ​യി​ന്റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​ആ​ര്‍​ഡി​എ​സ്എ ജി​ല്ലാ പ്ര​സി​ഡ​ന്റ് എം.​പി. ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​എം.​കെ. രാ​മ​കൃ​ഷ്ണ​ന്‍, കെ. ​ഷ​മീ​ര്‍,പ്ര​തീ​ഷ് ബാ​ബു, സു​ജി​ത് കു​മാ​ര്‍, പി. ​ര​വി, നൗ​ഷാ​ദ്, എ​ന്‍.​കെ. ഷി​ബു, പ്രി​ന്‍​സ്, എ​ഫ്. സോ​ഫി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.