കാ​വ​ൽ: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, February 22, 2020 10:49 PM IST
മേ​പ്പാ​ടി: പ​ഞ്ചാ​യ​ത്തും ആ​സ്റ്റ​ർ വോ​ള​ണ്ടി​യ​ർ​മാ​രും മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി കാ​വ​ൽ എ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന കാ​ൻ​സ​ർ പ്ര​തി​രോ​ധ പ​ദ്ധ​തി​യു​ടെ ലോ​ഗോ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. സ​ഹ​ദ് പ്ര​കാ​ശ​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​ജ, ആ​സ്റ്റ​ർ വോ​ള​ണ്ടി​യ​ർ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​ഷാ​ന​വാ​സ് പ​ള്ളി​യാ​ൽ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​അ​രു​ണ്‍ തോ​മ​സ്, ജ​ന​റ​ൽ സ​ർ​ജ​റി വി​ഭാ​ഗം പ്ര​ഫ​.ഡോ.​ശ​ശി​കു​മാ​ർ, ക​മ്മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​.ഡോ.​സു​ദ​ർ​ശ​ൻ​പു​ട്ടു​സ്വാ​മി, ക്ലി​നി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ് ഡോ.​എ. മു​നീ​ർ, മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി പ​രി​ശീ​ല​ക​രാ​യ ഡോ.​ഹ​ർ​ഷ ഗം​ഗാ​ധ​ര​ൻ, ഡോ.​കീ​ർ​ത്ത​ന ആ​ർ. ഷേ​ണാ​യി, ന​ജീ​ബ് കാ​രാ​ട​ൻ, റ​ഫ​റ​ൽ മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ കെ. ​നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.