ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ ന​വ​തി ആ​ഘോ​ഷം
Thursday, February 27, 2020 12:37 AM IST
മാ​ന​ന്ത​വാ​ടി: ലി​റ്റി​ൽ ഫ്്ള​വ​ർ യു​പി സ്കൂ​ൾ ന​വ​തി ആ​ഘോ​ഷ​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക​മാ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങും ന​ട​ന്നു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​പി. ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വ​നീ​യ​ർ പ്ര​കാ​ശ​നം ക​ർ​ണാ​ട​ക ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം ഫാ. ​ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ കൂ​ട്ടു​ങ്ക​ൽ നി​ർ​വ​ഹി​ച്ചു.
വ​ട​ക​ര ഡി​വൈ​എ​സ്പി പ്രി​ൻ​സ് ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ഇ​ഒ ഉ​ഷാ​ദേ​വി, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, സ്റ്റെ​ർ​വി​ൻ സ്റ്റാ​ൻ​ലി, റ​ഷീ​ദ് പ​ട​യ​ൻ, ഫാ. ​ജോ​സ​ഫ് പ​രു​വ​മ്മ​ൽ, ഷൈ​നി മൈ​ക്കി​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.