അ​ഖി​ലേ​ന്ത്യാ അ​വ​കാ​ശ ദി​നാ​ച​ര​ണം
Friday, February 28, 2020 12:24 AM IST
ക​ൽ​പ്പ​റ്റ:​അ​ഖി​ലേ​ന്ത്യ അ​വ​കാ​ശ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തും ബ​ത്തേ​രി,മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
ക​ള​ക്ട​റേ​റ്റി​ൽ എ​ൻ​ജി​ഒ യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം എ​സ്. അ​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഫ്എ​സ്ഇ​ടി​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​ൽ​ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​കു​മാ​ർ പ്ര​സം​ഗി​ച്ചു.
പി.​വി.​ഏ​ലി​യാ​മ, കെ. ​ആ​ന​ന്ദ​ൻ, കെ.​ടി. വി​നോ​ദ​ൻ,സ​ന്തോ​ഷ്, എ.​കെ. രാ​ജേ​ഷ്, ബി.​സു​ധ, പി.​കെ. അ​നൂ​പ്, വി. ​വേ​ണു​ഗോ​പാ​ൽ, പി. ​സ​ന്തോ​ഷ്കു​മാ​ർ, വി.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ, ആ​ന്‍റ​ണി ജോ​സ​ഫ്, എ​ൻ.​ആ​ർ. മ​ഹേ​ഷ്കു​മാ​ർ, എം.​കെ. മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ബ​ത്തേ​രി​യി​ൽ കെഎ​സ്ടി​എ സം​സ്ഥാ​ന സെ​ക്രട്ടേറി​യ​റ്റം​ഗം എ​ൻ.​എ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​ആ​ർ. ശ്രീ​നി​വാ​സ​ൻ, വി.​ജെ. ഷാ​ജി, ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മാ​ന​ന്ത​വാ​ടി​യി​ൽ കെ​ജി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ടേറി​യ​റ്റം​ഗം ഇ.​കെ. ബി​ജു​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​കെ. ദേ​വ​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു എ.​പി. മ​ധു​സൂ​ദ​ന​ൻ, കെ.​വി. ജ​ഗ​ദീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​കെ. സു​രേ​ഷ്, ഒ.​കെ. രാ​ജു, കെ.​ആ​ർ. പ്രീ​തി, യു.​കെ. സ​രി​ത, അ​നൂ​പ്, സി.​കെ. മ​നോ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.