ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി അ​ധ്യാ​പ​ക​ർ
Friday, April 3, 2020 11:28 PM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ക​ഐ​സ്ടി​എ) മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കി. മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ അ​ധ്യാ​പ​ക​രും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും വീ​ടു​ക​ളി​ൽ അ​വ​ർ ഉ​ൽ​പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് സം​ഘ​ട​ന നേ​തൃ​ത്വം ശേ​ഖ​രി​ച്ച​ത്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്കു​ൾ​പ്പ​ടെ അ​ഞ്ഞൂ​റോ​ളം പേ​ർ​ക്കാ​ണ് മാ​ന​ന്ത​വാ​ടി ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന് മാ​ന​ന്ത​വാ​ടി​യി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ക്വാ​റ​ന്ൈ‍​റ​നി​ൽ ക​ഴി​യു​ന്ന​വ​ർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, മാ​ന​ന്ത​വാ​ടി ന​ഗ​ര​ത്തി​ലെ അ​ല​ഞ്ഞു തി​രി​ഞ്ഞു ന​ട​ക്കു​ന്ന​വ​ർ​ക്കു​ൾ​പ്പ​ടെ നി​ര​വ​ധി പേ​ർ​ക്കാ​ണ് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ നി​ന്ന് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത്.
പ​ച്ച​ക്ക​റി​ക​ൾ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​ടി.​ബി​ജു എ​ന്നി​വ​ർ ക​ഐ​സ്ടി​എ സ​ബ് ജി​ല്ല സെ​ക്ര​ട്ട​റി കെ. ​അ​നൂ​പ് കു​മാ​ർ, പ്ര​സി​ഡ​ന്‍റ് എ​ൻ.​ജെ. ജോ​ണ്‍ എ​ന്നി​വ​രി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി.​എ. ദേ​വ​കി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ. മു​ഹ​മ്മ​ദ​ലി, പി.​എ. ഗി​രി​ജ, ജി​ല്ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ടി. മാ​ത്യു, ജി​ല്ല എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​ബി. സി​മി​ൽ, എ.​ഇ. സ​തീ​ഷ് ബാ​ബു, വി. ​കൃ​ഷ്ണ​ൻ, എ​ൻ.​പി. കു​ര്യ​ൻ, സ​ബ് ജി​ല്ല ക​മ്മി​റ്റി അം​ഗം എ. ​അ​ജ​യ​കു​മാ​ർ, മാ​ന​ന്ത​വാ​ടി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എം. ​രാ​ജേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
കാപ്ഷൻ- മാ​ന​ന്ത​വാ​ടി ഗ​വ. യു​പി സ്കൂ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ൾ ന​ൽ​കു​ന്നു.