കു​ടും​ബ​ശ്രീ 2,014 പേ​ർ​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി
Friday, April 3, 2020 11:28 PM IST
ക​ൽ​പ്പ​റ്റ:​കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 2,014 പേ​ർ​ക്കു കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി. കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ, ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​ർ, മ​ദ്യ​ത്തി​ന് അ​ടി​മ​പ്പെ​ട്ട​വ​ർ, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് സ്നേ​ഹി​ത, ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍​സ​ല​ർ​മാ​ർ കൗ​ണ്‍​സ​ലിം​ഗ് ന​ൽ​കി​യ​ത്. കൊ​റോ​ണ പ്ര​തി​രോ​ധ രം​ഗ​ത്തു ആ​ഴ്ച​ക​ളാ​യി സ​ജീ​വ​മാ​ണ് കു​ടും​ബ​ശ്രീ മി​ഷ​ൻ. മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ നി​ർ​മി​ച്ചു വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കി​യ മി​ഷ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ചു സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ക​ടും​ബ​ശ്രീ വ​നി​താ വി​ജി​ല​ന്‍റ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളും സേ​വ​ന​രം​ഗ​ത്തു​ണ്ട്.