ക​ണ്ടെയ്ൻമെ​ന്‍റ് സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്കി
Sunday, May 24, 2020 1:13 AM IST
ക​ൽ​പ്പ​റ്റ: എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, ഏ​ഴ്, എ​ട്ട്, 11, 13, 15, 17, 18, 19 വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നൊ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, പ​ത്ത് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ തു​ട​രും.