സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Tuesday, May 26, 2020 10:19 PM IST
മാ​ന​ന്ത​വാ​ടി:​പ​ന​മ​രം റോ​ഡി​ലെ ആ​റാം​മൈ​ലി​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ഉ​ണ്ടാ​യ സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ഞ്ചാം​മൈ​ൽ കെ​ല്ലൂ​ർ എ​റ​ന്പ​യി​ൽ അ​ന്ത്രു​വാ​ണ്(66) മ​രി​ച്ച​ത്. ഭാ​ര്യ: സൈ​ന​ബ. മ​ക്ക​ൾ: സു​ഹ​റ, റെ​യ്ഹാ​ന​ത്ത്, ഹ​സീ​ന, ഷ​ഹ​ല​ബ​ത്ത്, അ​യൂ​ബ്, അ​ബ്ബാ​സ്.