പ്രോജ​ക്ട് വി​ഷ​ൻ നി​ർ​മി​ച്ച ര​ണ്ടു വീ​ടു​ക​ൾ കൈ​മാ​റി
Sunday, May 31, 2020 11:05 PM IST
ക​ൽ​പ്പ​റ്റ:​പ്ര​ള​യാ​ന​ന്ത​ര പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ബം​ഗ​ളൂ​രു പ്രോ​ജ​ക്ട് വി​ഷ​ൻ വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വ​യ​നാ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന 25 സ്ഥി​രം വീ​ടു​ക​ളി​ൽ ര​ണ്ടെ​ണ്ണം കൂ​ടി ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കു കൈ​മാ​റി.
ക​ണി​യാ​ന്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ മി​ല്ലു​മു​ക്ക് സൂ​ബി​ൽ സു​ലൈ​ഖ ഹ​സൈ​നാ​ർ, വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴേ​നാ​ല് നെ​ടും​ചാ​ലി​ൽ ത്രേ​സ്യാ​മ്മ പോ​ൾ എ​ന്നി​വ​ർ​ക്കാ​ണ് വീ​ടു​ക​ൾ കൈ​മാ​റി​യ​ത്. മു​ത്തൂ​റ്റ് എം. ​ജോ​ർ​ജ് ഫൗ​ണ്ടേ​ഷ​ന്‍റെ സാ​ന്പ​ക​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
550 ച​തു​ര​ശ്ര അ​ടി വി​സ്തൃ​തി​യു​ള്ള​താ​ണ് ര​ണ്ട് കി​ട​പ്പു​മു​റി​യും ഹാ​ളും അ​ട​ക്ക​ള​യും ശു​ചി​മു​റി​യും ഉ​ൾ​പ്പെ​ടു​ന്ന വീ​ടു​ക​ൾ. ഒ​ന്നി​നു അ​ഞ്ചു ല​ക്ഷം രൂ​പ​യാ​ണ് നി​ർ​മാ​ണ​ച്ചെ​ല​വ്. പ്ര​ള​യ​ബാ​ധി​ത​രി​ൽ സ​ർ​ക്കാ​ർ മാ​ന​ദ​ണ്ഡ​പ്ര​കാ​രം ഭ​വ​ന​നി​ർ​മാ​ണ സ​ഹാ​യ​ത്തി​നു അ​ർ​ഹ​ത​യി​ല്ലാ​ത്ത​വ​രി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ, വി​ധ​വ​ക​ൾ, വ​യോ​ധി​ക​ർ എ​ന്നി​വ​ർ​ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്.
സു​ലൈ​യു​ടെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജേ​ക്ക​ബ് നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ ജോ​ണി, പ്രോ​ജ​ക്ട് വി​ഷ​ൻ പ്ര​തി​നി​ധി കെ.​സി. അ​ന​സ്, മൂ​ത്തൂ​റ്റ് ഫൗ​ണ്ടേ​ഷ​ൻ പ്ര​തി​നി​ധി​ക​ളാ​യ ശ്രീ​ജി​ത്ത്, നി​ഷാ​ന്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. തേ​സ്യാ​മ്മ​യു​ടെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ത​ങ്ക​മ​ണി നി​ർ​വ​ഹി​ച്ചു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ റ​ഷീ​ന സു​ബൈ​ർ, വാ​ർ​ഡ് ക​ണ്‍​വീ​ന​ർ എ​ൻ. കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
പ​ദ്ധ​തി​യി​ൽ 10 വീ​ടു​ക​ളാ​ണ് പ്രോ​ജ​ക്ട് വി​ഷ​ൻ ഇ​തി​ന​കം കൈ​മാ​റി​യ​ത്. വെ​ള്ള​മു​ണ്ട പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മ​റ്റൊ​രു വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ഈ ​മാ​സം അ​ഞ്ചി​നു ന​ട​ത്തു​മെ​ന്നു പ്രോജ​ക്ട് നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി​ബു ജോ​ർ​ജ് പ​റ​ഞ്ഞു.