ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ം: ടി​വി വി​ത​ര​ണം ചെ​യ്തു
Thursday, July 2, 2020 11:49 PM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഗോ​ത്ര​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ശ്രേ​യ​സ് ടി​വി വി​ത​ര​ണം ചെ​യ്തു. ബ​ത്തേ​രി ബി​ഷ​പ് ഡോ.​ജോ​സ​ഫ് മാ​ർ തോ​മ​സ് ട്രൈ​ബ​ൽ ഓ​ഫീ​സ​ർ ഇ​സ്മാ​യി​ലി​ന് ടി​വി കൈ​മാ​റി.
ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ടി.​എ​ൽ സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി, പു​ൽ​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ശ്രേ​യ​സ് എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഡ്വ.​ഫാ.​ബെ​ന്നി ഇ​ട​യ​ത്ത്, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.