ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ൽ വ​ന്യ​മൃ​ഗം വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നു
Saturday, July 11, 2020 11:50 PM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ മ​ക്കി​മ​ല​യി​ൽ വ​ന്യ​മൃ​ഗം വ​ള​ർ​ത്തു​നാ​യ​യെ കൊ​ന്നു. മ​ക്കി​മ​ല നെ​ട്ട​റ പ​രേ​ത​നാ​യ ബാ​ബു​വി​ന്‍റെ ഭാ​ര്യ രാ​ധ​യു​ടെ നാ​യ​​യാ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി കൊ​ല്ലപ്പെട്ടത്. ക​ഴി​ഞ്ഞ ര​ണ്ട് മാ​സം മു​ൻ​പ് മ​ക്കി​മ​ല മേ​ലെ ത​ല​പ്പു​ഴ കോ​ള​നി​യി​ലെ ചി​ല വി​ടു​ക​ളി​ലെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗം കൊ​ന്നി​രു​ന്നു.