സേ​വ് ഇ​ന്ത്യ ദി​നാ​ച​ര​ണം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്
Saturday, August 8, 2020 11:07 PM IST
ക​ൽ​പ്പ​റ്റ: റെ​യി​ൽ​വേ ഉ​ൾ​പ്പെ​ടെ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​നും തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​നു​മെ​തി​രെ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ ഇ​ന്നു രാ​ജ്യ​വ്യാ​പ​ക​മാ​യി ആ​ഹ്വാ​നം ചെ​യ്ത സേ​വ് ഇ​ന്ത്യ ദി​നാ​ച​ര​ണം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നു യൂ​ണി​യ​ൻ ജി​ല്ലാ ചെ​യ​ർ​മാ​ൻ പി.​പി. ആ​ലി, ക​ണ്‍​വീ​ന​ർ കെ. ​സു​ഗ​ത​ൻ എ​ന്നി​വ​ർ തൊ​ഴി​ലാ​ളി​ക​ളോ​ടു അ​ഭ്യ​ർ​ഥി​ച്ചു.
തൊ​ഴി​ലി​ട​ങ്ങ​ൾ​ക്കു പു​റ​മേ കു​ടും​ബ​സ​മേ​തം വീ​ടു​ക​ൾ​ക്കു മു​ന്നി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നു നി​ർ​ദേ​ശി​ച്ചു.