കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​മു​ണ്ടാ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​ർ പ​തി​ക്കും
Friday, August 14, 2020 11:03 PM IST
ക​ൽ​പ്പ​റ്റ: ക്വാ​റന്‍റൈ​ൻ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശാ​ക്തീ​ക​ര​ണ​ത്തി​നും കോ​വി​ഡ് രോ​ഗി​ക​ളു​ടെ പ്രാ​ഥ​മി​ക, ദ്വീ​തീ​യ സ​ന്പ​ർ​ക്ക​ത്തി​പ്പെ​ടു​ന്ന വ്യ​ക്തി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ്റ്റി​ക്ക​റു​ക​ൾ പ​തി​ക്കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. ജീ​വ​നും ജാ​ഗ്ര​ത​യും എ​ന്ന പേ​രി​ലു​ള്ള സ്റ്റി​ക്ക​റു​ക​ൾ ജി​ല്ലാ പോ​ലീ​സാ​ണ് ത​യാ​റാ​ക്കി​യ​ത്.
ക്വാ​റ​ന്‍റൈൻ അ​വ​സാ​നി​ക്കു​ന്ന തി​യ​തി, വീ​ട്ടി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം, ആ​രോ​ഗ്യ​സ​ഹാ​യ​ത്തി​ന് വി​ളി​ക്കേ​ണ്ട ആ​ശ​വ​ർ​ക്ക​ർ/​പോ​ലീ​സ് ഉ​ദ്ദ്യോ​ഗ​സ്ഥ​രു​ടെ ന​ന്പ​രു​ക​ൾ, സാ​ഫ​ല്യം സു​ര​ക്ഷ​ഹോം ടെ​ലി​വ​റി/​ടെ​ലി​മെ​ഡി​സി​ൻ സൗ​ക​ര്യം ന​ന്പ​രു​ക​ൾ എ​ന്നി​വ സ്റ്റി​ക്ക​റി​ൽ ഉ​ണ്ടാ​കും. ക്വാ​റ​ന്ൈ‍​റ​നി​ലു​ള്ള ആ​ളു​ക​ളു​ടെ വീ​ടു​ക​ളെ​ക്കു​റി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു അ​റി​യു​ന്ന​തി​നു സ്റ്റി​ക്ക​ർ സ​ഹാ​യ​ക​മാ​കു​മെ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു.