ക​ർ​ഷ​ക ദി​നം: ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Friday, August 14, 2020 11:05 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​ത​ല ക​ർ​ഷ​ക ദി​ന ഉ​ദ്ഘാ​ട​നം 17നു ​സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ ഓ​ണ്‍​ലൈ​ൻ വ​ഴി നി​ർ​വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. നി​യോ​ജ​ക മ​ണ്ഡ​ല​ത​ല​ത്തി​ൽ എ​ല്ലാ കൃ​ഷി ഭ​വ​നു​ക​ളി​ലും ഒ​ണ്‍​ലൈ​ൻ യോ​ഗം വ​ഴി എം​എ​ൽ​എ​മാ​ർ ക​ർ​ഷ​ക ദി​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ബ്ലോ​ക്ക്ത​ല​ത്തി​ൽ കാ​ർ​ഷി​ക വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രു​ടെ കാ​ര്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും.

അ​വ​ധി ദി​ന​ങ്ങ​ളി​ലെ ഓ​ഫീ​സ്
പ്ര​വ​ർ​ത്ത​നം: ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു

ക​ൽ​പ്പ​റ്റ: കാ​ല​വ​ർ​ഷം ശ​ക്തി കു​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​വ​ധി​ദി​ന​ങ്ങ​ളി​ലും തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.