ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭ അം​ഗ​ത്വ ജൂ​ബി​ലി: ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 18, 2020 11:19 PM IST
മു​ട്ടി​ൽ: ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​ൻ​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ക്ഷ്യ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.​എ​ട​പ്പെ​ട്ടി ജീ​വ​ൻ ജ്യോ​തി​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നു തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷു​ഹൈ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി തൊ​ട്ടി​ത്ത​റ, ഉ​ഷ ത​ന്പി, വി.​കെ. ഗോ​പി,സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, ശ​ശി പ​ന്നി​ക്കു​ഴി,കെ. ​പ​ദ്മ​നാ​ഭ​ൻ, മു​സ്ത​ഫ പ​യ​ന്തോ​ത്ത്, ച​ന്ദ്രി​ക കൃ​ഷ്ണ​ൻ, സീ​മ ജ​യ​രാ​ജ​ൻ, സു​രേ​ഷ്, സി​സ്റ്റ​ർ കൃ​പ എ​സ്എ​ബി​എ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ടൂ​റി​സ്റ്റ് ഗൈ​ഡ്സ് അ​സോ​സി​യേ​ഷ​ൻ
ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു

ക​ൽ​പ്പ​റ്റ: ടൂ​റി​സ്റ്റ് ഗൈ​ഡ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.​ഭാ​ര​വാ​ഹി​ക​ളാ​യി എം.​കെ. അ​ജ​യ​കു​മാ​ർ(​പ്ര​സി​ഡ​ന്‍റ്),കെ.​എം. ജാ​ഫ​ർ(​വൈ​സ് പ്ര​സി​ഡ​ന്‍റ്),മ​നു ജോ​സ്(​സെ​ക്ര​ട്ട​റി), ജി​നു പീ​റ്റ​ർ(​ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),കെ. ​ദി​വാ​ക​ര​ൻ(​ട്ര​ഷ​റ​ർ),എം.​വി. തോ​മ​സ്, ജി​നോ​ജ്(​ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ).​ഇ​തോ​ട​നു​ബ​ന്ധി​ച്ചു ചേ​ർ​ന്ന യോ​ഗം അം​ഗീ​കൃ​ത ടൂ​റി​സ്റ്റ് ഗൈ​ഡു​മാ​ർ​ക്ക് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ 10,000 രൂ​പ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച സ​ർ​ക്കാ​രി​നെ അ​നു​മോ​ദി​ച്ചു.