ബ​ഫ​ർ സോ​ണ്‍! കരട് വിജ്ഞാപനം പി​ൻ​വ​ലി​ക്ക​ണം: ഇ​ട​വ​ക​ക​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ
Sunday, September 20, 2020 11:52 PM IST
മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര സ​ർ​ക്കാ​ർ പ​രി​സ്ഥി​തി ലോ​ല േമഖലകൾ നിർണയിക്കുന്നതുമായി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ബ​ഫ​ർ സോ​ണ്‍ കരട് വിജ്ഞാപനം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ കീ​ഴി​ലെ ഇ​ട​വ​ക​ക​ളി​ൽ ഇ​ന്ന​ലെ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ ന​ട​ന്നു. രൂ​പ​ത​യി​ൽ രൂ​പീ​ക​രി​ച്ച ജ​ന​സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ പ്ര​തി​ഷേ​ധ യോ​ഗ​ങ്ങ​ൾ ന​ട​ന്ന​ത്. പോ​സ്റ്റ​ർ പ്ര​ച​ര​ണം, ഈ​മെ​യി​ൽ സ​ന്ദേ​ശ​മ​യ​യ്ക്ക​ൽ, ല​ഘു​ലേ​ഖ വി​ത​ര​ണം എ​ന്നി​വ​യും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്നു​ണ്ട്.
വെ​ള്ള​മു​ണ്ട സെ​ന്‍റ് തോ​മ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗം പാ​രി​ഷ് ട്ര​സ്റ്റി ജോ​യ് മാ​ക്കി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് പു​തു​പ്പ​ള്ളി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​തോ​മ​സ് ചേ​റ്റാ​നി​യി​ൽ, സി.​വി. ഷി​ബു , ആ​ന്‍റ​ണി മ​ഠ​ത്തി​ൽ, ഷാ​ജു മ​ഠ​ത്തി​പ്പ​റ​ന്പി​ൽ, പി.​ടി. ചെ​റി​യാ​ൻ, അ​മി​ത റാ​ത്ത​പ്പ​ള്ളി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫൊ​റോ​ന ത​ല​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ സം​ഗ​മ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. അ​ശാ​സ്ത്രീ​യ​മാ​യ പ​രി​സ്ഥി​തി​ലോ​ല​പ്ര​ദേ​ശ പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രെ ജ​ന​ങ്ങ​ൾ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം സ​ർ​ക്കു​ല​റി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
പു​ൽ​പ്പ​ള്ളി: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു​ദൂ​രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ര​ക്ക​ട​വ് പാ​രി​ഷ് ക​മ്മി​റ്റി പ്ര​മേ​യം പാ​സാ​ക്കി.
ബ​ഫ​ർ​സോ​ണ്‍ പ്ര​ഖ്യാ​പി​ക്കാ​നും ന​ട​പ്പി​ലാ​ക്കാ​നും ന​ട​ത്തു​ന്ന ഏ​ക​പ​ക്ഷീ​യ​മാ​യ നാ​ട​ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​പ​ക​ട മു​ന​ന്പി​ൽ നി​ൽ​ക്കു​ന്ന ജ​ന​ങ്ങ​ളെ കേ​ൾ​ക്കാ​ൻ മ​ല​യോ​ര മേ​ഖ​ല​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക​ണ​മെ​ന്ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ. ​സാന്‍റോ അ​ന്പ​ല​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി മ​ണ്ഡ​പ​ത്തി​ൽ, ത​ങ്ക​ച്ച​ൻ വെ​ട്ടു​ക​ല്ലും​പു​റ​ത്ത്, ഷാ​ജി പു​ളി​മൂ​ട്ടി​ൽ, അ​നീ​ഷ് പ​ഴ​യ​തോ​ട്ട​ത്തി​ൽ, ഷി​ബു വെ​ള്ള​ക്ക​ട, ഷൈ​ജ​ൻ മോ​രു​കു​ന്നേ​ൽ, ജ​യ്സ​ണ്‍ ക​ല്ല​റ​യ്ക്ക​ൽ, ഷേ​ർ​ലി മാ​ന​ന്ത​വാ​ടി: ക​ർ​ഷ​ക​രു​ടെ നി​ല​നി​ൽ​പ്പി​നും ജീ​വി​ത മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ജ​ന​വാ​സ മേ​ഖ​ല​യെ ബ​ഫ​ർ സോ​ണി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന കേ​ന്ദ്ര വ​നം വ​കു​പ്പി​ന്‍റെ ക​ര​ടു​വി​ജ്ഞാ​പ​നം തി​രു​ത്ത​ണ​മെ​ന്ന് ത​വി​ഞ്ഞാ​ൽ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക ക​മ്മി​റ്റി യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

കാ​ലാ​നു​സൃ​ത​മാ​യ ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്ത​ണ​മെ​ന്നും പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വി​കാ​രി ഫാ. ​ആ​ന്‍റോ മ​ന്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി കൈ​നി​ക്കു​ന്നേ​ൽ, ജേ​ക്ക​ബ് മു​ണ്ടു​ന​ട​യ്ക്ക​ൽ, ഏ​ബ്ര​ഹാം അ​യ്യാ​നി​ക്കാ​ട്ട്, ജോ​യി മ​ണ​ക്കാ​ട്ട്, ജോ​സ് കൈ​നി​ക്കു​ന്നേ​ൽ, ജേ​ക്ക​ബ് കി​ഴ​ക്കേ​ക്കു​ടി​യി​ൽ, എ​ത്സി പു​ളി​ക്കാ​യ​ത്ത്, ഷീ​ന മു​ണ്ടാ​ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളെ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ബ​ഫ​ർ സോ​ണ്‍ ആ​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്നും പിന്മാ​റ​ണ​മെ​ന്നും വ​യ​നാ​ട് വ​ന്യ​ജീ​വി​സ​ങ്കേ​ത​ത്തെ ക​ടു​വാ സ​ങ്കേ​ത​മാ​ക്കി മാ​റ്റാ​നു​ള്ള കേ​ര​ള വ​നം​വ​കു​പ്പ് റി​പ്പോ​ർ​ട്ട് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു തോ​ണി​ച്ചാ​ൽ ജ​ന​സം​ര​ക്ഷ​ണ​സ​മി​തി ക​ത്ത​യ​ച്ചു.

കാ​ടും നാ​ടും കൃ​ത്യ​മാ​യി വേ​ർ​തി​രി​ക്ക​ണം, വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളു​ടെ ബ​ഫ​ർ സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ൽ ത​ന്നെ ആ​യി​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​മെ​യി​ൽ, പോ​സ്റ്റ് കാ​ർ​ഡ്, ഇ​ൻ​ല​ൻ​ഡ് മു​ഖേ​ന കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തേ​യും മു​ഖ്യ​മ​ന്തി​യേ​യും വ​നം​വ​കു​പ്പ് മ​ന്ത്രി​യെ​യും അ​ഭി​പ്രാ​യം അ​റി​യി​ച്ച​ത്.

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ല​യു​ടെ പ​ല​ഭാ​ഗ​ങ്ങ​ളും ബ​ഫ​ർ സോ​ണ്‍ ആ​യി പ്ര​ഖ്യ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ നി​ന്ന് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പിന്മാ​റ​ണ​മെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ന്ന വ​യ​നാ​ട​ൻ ജ​ന​ത​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും ക​ൽ​പ്പ​റ്റ സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഫൊ​റോ​ന ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​വും അ​ഭി​പ്രാ​യ​വും കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​മെ​യി​ലി​ൽ അ​റി​യി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

ഫാ. ​ജോ​സ് വ​ട​യാ​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി വ​യ​ലി​ൽ, ത​ങ്ക​ച്ച​ൻ വാ​ളാ​മ​റ്റ​ത്തി​ൽ, ജോ​ണി പ​റ്റാ​നി, വി​ജി നെ​ല്ലി​ക്കു​ന്നേ​ൽ, കാ​ത​റി​ൻ വ​ലി​യ​പ​റ​ന്പി​ൽ, മാ​ന​ന്ത​വാ​ടി രൂ​പ​ത പി​ആ​ർ​ഒ സാ​ലു മേ​ച്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: ജി​ല്ല​യി​ലെ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന വി​വി​ധ മേ​ഖ​ല​ക​ളെ ബ​ഫ​ർ സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്നു. വ​യ​നാ​ടി​നെ ഏ​റെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഇ​തി​ന് കൂ​ട്ടാ​യ പ​രി​ശ്ര​മം അ​നി​വാ​ര്യ​മാ​ണെ​ന്നും ഇ​തി​നാ​യി എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നി​ട്ടി​റ​ങ്ങാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

നി​ല​വി​ലു​ള്ള വ​ന​ത്തി​ൽ നി​ന്ന് വാ​യു​ദൂ​ര​ത്തി​ൽ ഒ​രു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​യി വ​രും. പു​ൽ​പ്പ​ള്ളി, മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ൾ പു​ർ​ണ​മാ​യി ഈ ​പ​രി​ധി​യി​ൽ പെ​ടും. പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ള്ള​ൻ​കൊ​ല്ലി ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​സ് തേ​ക്ക​ന​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ർ​ജ് ആ​ലു​ക്ക, ഫാ. ​സ​ജി പു​തു​ക്കു​ള​ങ്ങ​ര, ഫാ. ​ഷി​ജോ കു​ഴി​പ്പ​ള്ളി​ൽ, ഫാ. ​പോ​ൾ എ​ട​യ​കൊ​ണ്ടാ​ട്ട്, ഫാ.​ജെ​യ്സ് പൂ​ത​ക്കു​ഴി, ഫാ. ​മാ​ത്യു മു​ണ്ടോ​ക്കു​ടി​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ഡി. സ​ജി, സ​ണ്ണി തോ​മ​സ്, ബി​ബി​ൻ ചെ​ന്പ​ക്ക​ര, ബാ​ബു ന​ന്പു​ടാ​കം, ബെ​ന്നി അ​മ​രി​ക്കാ​ട്ട്, വി​ജ​യ​ൻ കു​ടി​ലി​ൽ, മാ​ത്യു മ​ത്താ​യി ആ​തി​ര, വി​ൻ​സ​ണ്‍ നെ​ടും കൊ​ന്പി​ൽ, ബേ​ബി തി​ണ്ടി​യ​ത്ത്, ഷാ​ജി പ​ന​ച്ചി​ക്ക​ൽ, ജോ​യി മ​ണ്ണാ​ർ​തോ​ട്ടം, ഒ.​എം. തോ​മ​സ്, സ​ജി റെ​ജി, കെ.​എം. എ​ൽ​ദോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.