ചീ​യ​ന്പം തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ്ര​ധാ​ന തി​രു​ന്നാ​ൾ ഇ​ന്നും നാ​ളെ​യും
Thursday, October 1, 2020 11:10 PM IST
പു​ൽ​പ്പ​ള്ളി: ചീ​യ​ന്പം മോ​ർ ബ​സേ​ലി​യോ​സ് യാ​ക്കോ​ബ​യ സു​റി​യാ​നി പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ യ​ൽ​ദോ മോ​ർ ബ​സേലി​യോ​സ് ബാ​വ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​ന്‍റെ പ്ര​ധാ​ന ദി​ന​ങ്ങ​ൾ ഇ​ന്നും നാ​ളെ​യും. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ശു​ശ്രൂഷ​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്.
ഇ​ന്ന് രാ​വി​ലെ ഏ​ഴി​ന് പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 8.30 ന് ​വി​ശു​ദ്ധ മു​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, രാ​ത്രി എ​ട്ടി​ന് കു​രി​ശും തൊ​ട്ടി​ക​ളി​ൽ ധൂ​പ​പ്രാ​ർ​ത്ഥ​ന, മൂ​ന്നി​ന് രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 8.30 ന് ​സ​ഖ​റി​യാ​സ് മോ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്ര​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന, 12ന് ​കു​രി​ശും തൊ​ട്ടി​ക​ളി​ൽ ധൂ​പ​പ്രാ​ർ​ത്ഥ​ന, തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം, കൊ​ടി​താ​ഴ്ത്ത​ൽ.