കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു
Friday, October 23, 2020 10:04 PM IST
ക​ൽ​പ്പ​റ്റ: വ​ടു​വ​ഞ്ചാ​ൽ സ്വ​ദേ​ശി​യാ​യ എ​ര​മ​ഞ്ചേ​രി വീ​ട്ടി​ൽ ഗോ​പാ​ല​ൻ (68) മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. കി​ഡ്നി രോ​ഗം, പ്ര​മേ​ഹം തു​ട​ങ്ങി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 14ന് ​ന​ട​ത്തി​യ കൊ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ് ആ​യി​രു​ന്നു.