ല​ഹ​രി ക​ട​ത്ത് തടയാൻ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണം: മ​ന്ത്രി
Friday, October 23, 2020 10:41 PM IST
ക​ൽ​പ്പ​റ്റ: വ്യാ​ജ​മ​ദ്യ​ത്തി​ന്‍റെ​യും മ​റ്റ് ല​ഹ​രി പ​ദാ​ർ​ത്ഥ​ങ്ങ​ളു​ടെ​യും വി​ൽ​പ​ന​യും ക​ട​ത്ത​ലും ത​ട​യു​ന്ന​തി​ന് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​ൻ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ല​ട​നീ​ളം സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്ത​ണം.
അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണം. ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ജ​ന​മൈ​ത്രി പോ​ലീ​സ് എ​ക്സൈ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പ്ര​ത്യേ​ക ശ്ര​ദ്ധ​യു​ണ്ടാ​ക​ണം. അ​തേ​സ​മ​യം പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ കോ​ള​നി നി​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.