ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു
Wednesday, October 28, 2020 11:41 PM IST
ക​ൽ​പ്പ​റ്റ: ത​ളി​പ്പു​ഴ ഹാ​ച്ച​റി​യി​ലേ​ക്ക് നൈ​ൽ​തി​ലാ​പ്പി​യ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ (ഫ്രൈ​സ്റ്റേ​ജ്) വി​ത​ര​ണം ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ​നി​ന്നു മു​ദ്ര​വ​ച്ച ക്വ​ട്ടേ​ഷ​ൻ ക്ഷ​ണി​ച്ചു. ന​വം​ബ​ർ നാ​ലി​നു ഉ​ച്ച വ​രെ പൂ​ക്കോ​ട് ഫി​ഷ​റീ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04936 293214.