പെ​ൻ​ഷ​ൻ പ്രാ​യം 58 ആ​ക്ക​ണ​മെ​ന്ന്
Sunday, November 29, 2020 11:39 PM IST
ഗൂ​ഡ​ല്ലൂ​ർ: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ​പ്രാ​യം 58 ആക്ക​ണ​മെ​ന്നു ഗ​വ.​ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ജാ​ക്ടോ ജീ​യോ നീ​ല​ഗി​രി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഗൂ​ഡ​ല്ലൂ​ർ-​പ​ന്ത​ല്ലൂ​ർ താ​ലൂ​ക്കു​ക​ളി​ലെ ഭൂ​പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​ക, മു​ഴു​വ​ൻ വീ​ടു​ക​ളി​ലും വൈ​ദ്യു​തി​യെ​ത്തി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു.
പ്ര​സി​ഡ​ന്‍റ് മു​ത്തു​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഭാ​വ​തി, സ​ലീം, ശ്രീ​നി​വാ​സ​ൻ, ആ​സ​റ, ആ​ന​ന്ദ​ൻ, സു​നി​ൽ​കു​മാ​ർ, അ​ൻ​പ​ഴ​ക​ൻ, കു​മാ​ർ, വി​ശ്വ​നാ​ഥ​ൻ, പ​ര​മേ​ശ്വ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.