പൗ​രപ്ര​മു​ഖ​രു​ടെ യോ​ഗം ചേർന്നു
Sunday, November 29, 2020 11:40 PM IST
ക​ൽ​പ്പ​റ്റ: ന​ഗ​ര​സ​ഭ​യി​ൽ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന പ​ത്രി​ക ത​യ്യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യി​ലെ വ്യ​ത്യ​സ്ത മേ​ഖ​ല​യി​ലു​ള്ള പൗ​ര​പ്ര​മു​ഖ​രു​ടെ യോ​ഗം ചേ​ർ​ന്നു സി​പി​എം കേ​ന്ദ്ര ക​മ്മ​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി.​കെ. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​കെ. ശ​ശീ​ന്ദ്ര​ൻ എം​എ​ൽ​എ, പി. ​ഗ​ഗാ​റി​ൻ, ഇ. ​ഹൈ​ദ്രു, പ്ര​ഫ.​സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു, പി. ​വാ​സു​ദേ​വ​ൻ നാ​യ​ർ, അ​ഡ്വ.​പി. ചാ​ത്തു​കു​ട്ടി, വി. ​ഹാ​രി​സ്, ടി. ​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന സ​പ്ലി​മെ​ന്‍റ് ച​ട​ങ്ങി​ൽ ഇ. ​വാ​സു​ദേ​വ​ൻ നാ​യ​ർ, പ്ര​ഫ. സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു എ​ന്നി​വ​ർ​ക്ക് ന​ൽ​കി പി.​കെ. ശ്രീ​മ​തി പ്ര​കാ​ശ​നം ചെ​യ്തു.