സ​ഹോ​ദ​ര​നു പി​ന്നാ​ലെ ജ്യേ​ഷ്ഠ​നും മ​രി​ച്ചു
Tuesday, May 11, 2021 10:38 PM IST
മ​ട്ട​ന്നൂ​ർ: സ​ഹോ​ദ​ര​നു പി​ന്നാ​ലെ ജ്യേ​ഷ്ഠ​നും മ​രി​ച്ചു. നെ​ല്ലൂ​ന്നി മ​ഹ​ല്ല് ജു​മാ മ​സ്ജി​ദ് പ്ര​സി​ഡ​ന്‍റ് ത​ഫ്സീ​റ മ​ൻ​സി​ൽ മൂ​പ്പ​ൻ അ​ബൂ​ബ​ക്ക​ർ ഹാ​ജി (72) ആ​ണ് സ​ഹോ​ദ​ര​ന് പി​ന്നാ​ലെ മ​രി​ച്ച​ത്. കു​ട​കി​ൽ പ​ഴ​യ കാ​ല മ​ല​ഞ്ച​ര​ക്ക് വ്യാ​പാ​രി​യും ദീ​ർ​ഘ​കാ​ലം നെ​ല്ലൂ​ന്നി മ​ഹ​ല്ല് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​മ്പാ​ണ് സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് ഹാ​ജി മ​രി​ച്ച​ത്. ഇ​രു​വ​രും കോ​വി​ഡ് ബാ​ധി​ച്ച് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞെ​ങ്കി​ലും പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: മു​ഹ​മ്മ​ദ​ലി, സ​ലാം, ഷാ​നി​ദ് (സൗ​ദി), റ​ഹ്മ​ത്ത്, സ​ഫീ​റ, ത​ഫ്സീ​റ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ള്ള, അ​ബ്ദു​ൾ ഷു​ക്കൂ​ർ (സൗ​ദി), അ​ഷ്റ​ഫ് (പു​റ​വൂ​ർ), റ​സി​യ, ന​ജ്മ, റു​മൈ​സ. മ​റ്റു സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ദ​ർ ഹാ​ജി, അ​ലി.