യൂ​ത്ത് കെ​യ​ർ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം
Wednesday, May 19, 2021 12:49 AM IST
പ​യ്യാ​വൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​യ്യാ​വൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ മു​ഴു​വ​ൻ സ​മ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സ​ന്ന​ദ്ധ സേ​ന​യു​ടെ യൂ​ത്ത് കെ​യ​ർ ഓ​ഫീ​സ് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​യ്യാ​വൂ​ർ ഡി​വി​ഷ​ൻ അം​ഗം എ​ൻ.​പി. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 100ൽ ​അ​ധി​കം ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ കോ​ൺ​ഗ്ര​സ്‌ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് ബ്ലാ​ത്തൂ​ർ ഭ​ക്ഷ്യ കി​റ്റ് വി​ത​ര​ണം ഉ​ൽ​ഘാ​ട​നം ചെ​യ്തു, വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് കി​റ്റു​ക​ൾ വി​ത​ര​ണം ന​ട​ത്തും. യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ പ​യ്യാ​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മി​ൽ​ട്ട​ൺ ചാ​ണ്ടി​ക്കൊ​ല്ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ര്യ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം ടി .​പി. അ​ഷ്‌​റ​ഫ്‌, ജി​നു വ​ല​ക്ക​മ​റ്റ​ത്തി​ൽ, സ​ന​ൽ പാ​മ്പാ​റ​യി​ൽ, ബേ​ബി മു​ല്ല​ക്ക​രി​യി​ൽ, ഐ​ബി​ൻ വ​ള​ക്കൈ, പ്രി​ൻ​സ് കോ​യി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ര​ഞ്ജി​ത്ത് സൈ​മ​ൺ, ജോ​സ്‌​മോ​ൻ കു​ഴി​വേ​ലി​ൽ, നെ​റ്റു കാ​ഞ്ഞി​ര​ക്കൊ​ല്ലി, അ​മ​ൽ മു​തു​പാ​ല എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. യൂ​ത്ത് കെ​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റേ​ഴ്സാ​യി മി​ൽ​ട്ട​ൺ ചാ​ണ്ടി​ക്കൊ​ല്ലി​യി​ൽ, അ​ൻ​സി​ൽ വാ​ഴ​പ്പ​ള്ളി​ൽ, സ​ന​ൽ പാ​മ്പാ​റ, ജി​നു വ​ല​ക്ക​മ​റ്റ​ത്തി​ൽ, ജോ​സ്‌​മോ​ൻ കു​ഴി​വേ​ലി​ൽ, പ്രി​ൻ​സ് കോ​യി​ക്ക​ൽ എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു.