ദു​രി​താ​ശ്വാ​സ​വു​മാ​യി പെന്‌ഷൻകാർ
Wednesday, June 16, 2021 12:54 AM IST
കേ​ള​കം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ കേ​ള​കം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്തു. സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ടി. സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ജി. ജോ​സ​ഫ്, മാ​നു​വേ​ല്‍ പ​ള്ളി​ക്ക​മാ​ലി​ല്‍, ജോ​ണി ത​ട​ത്തി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​രി​ട്ടി: പാ​യം മ​ണ്ഡ​ലം കേ​ര​ളാ സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി. കൂ​ട്ടു​പു​ഴ സ്‌​നേ​ഹ​ഭ​വ​ന്‍, മാ​ട​ത്തി​ല്‍ മെ​റി​ലാ​ക്ക് കോ​ണ്‍​വെ​ന്‍റി​ലെ അ​ന്തേ​വാ​സി​ക​ള്‍, കിളി​യ​ന്ത​റ​യി​ലെ നി​ര്‍​ധ​ന​രാ​യ കു​ടും​ബാം​ഗ​ങ്ങ​ള്‍, കോ​ളി​ക്ക​ട​വ് പൂ​വ​ക്കു​ന്നി​ലെ നി​ര്‍​ധ​ന കു​ടും​ബം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ​ഹാ​യ​മെ​ത്തി​ച്ചു. കൂ​ട്ടു​പു​ഴ സ്‌​നേ​ഹ​ഭ​വ​നി​ല്‍ കെ​എ​സ്പി​എ പാ​യം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കു​ര്യ​ന്‍ ദേ​വ​സ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ. ​രാ​മ​ച​ന്ദ്ര​ന്‍, കെ.​എ​സ്. ദേ​വ​സ്യ, സി. ​നാ​രാ​യ​ണ​ന്‍, അ​ല്‍​ഫോ​ന്‍​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, എം.​ഡി. ത​ങ്ക​ച്ച​ന്‍, വി.​എം. മാ​ത്യു, ബെ​ന്നി പു​ക്കൊ​ടി​യി​ല്‍, ജോ​ര്‍​ജ് ആ​ന്‍റ​ണി, ടി.​ടി. ഔ​സേ​പ്പ്, എ​ന്‍. ജെ. ​ചാ​ണ്ടി, കെ. ​വി. ഫി​ലോ​മി​ന, ടോം ​മാ​ത്യു, ചാ​ത്തു​ക്കു​ട്ടി, കെ. ​ത​മ്പാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.