പാ​ൻ മ​സാ​ല​യ്ക്കെ​തി​രേ ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ
Friday, December 3, 2021 12:52 AM IST
ചെ​മ്പ​ന്തൊ​ട്ടി: ടൗ​ണി​ലെ ചി​ല ക​ട​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​വ​രു​ന്ന പാ​ൻ​പ​രാ​ഗ് വി​ൽ​പ​ന​ക്കെ​തി​രെ ചെ​മ്പ​ന്തൊ​ട്ടി വി​ക​സ​ന സ​മി​തി​യു​ടേ​യും വൈ​എം​സി​എ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജ​ന​കീ​യ ക​ൺ​വ​ൻ​ഷ​ൻ ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ.​കെ.​വി.​ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​സി.​ജോ​സ​ഫ്, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​ജെ.​ചാ​ക്കോ കൊ​ന്ന​യ്ക്ക​ൽ, എം.​വി.​ഷീ​ന, എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​വി.​ഷാ​ജി പ്ര​സം​ഗി​ച്ചു.
ജി​യോ ജേ​ക്ക​ബ്, ജോ​ർ​ജ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ൺ​വ​ൻ​ഷ​നു ശേ​ഷം ജ​ന​ങ്ങ​ൾ ഒ​ന്ന​ട​ങ്കം പാ​ൻ മ​സാ​ല​ക​ൾ വി​ൽ​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന ക​ട​ക​ളി​ലെ​ത്തി വി​ൽ​പ​ന ന​ട​ത്ത​രു​തെ​ന്ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി.