ടി​എ​സ്എ​സ്എ​സ് സാ​മൂ​ഹി​ക മേ​ഖ​ല​യി​ൽ മി​ക​ച്ച മാ​തൃ​ക: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ
Sunday, December 5, 2021 1:08 AM IST
ക​രു​വ​ഞ്ചാ​ൽ: ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പൊ​തു​സ​മൂ​ഹ​ത്തി​ന് ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും സാ​മൂ​ഹി​ക രം​ഗ​ത്തും മാ​തൃ​ക​യാ​ണെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ.

ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ 55 -ാം വാ​ർ​ഷി​കാ​ഘോ​ഷ​വും പൊ​തു​സ​മ്മേ​ള​ന​വും ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​വും കോ​വി​ഡും ആ​ഞ്ഞ​ടി​ച്ച​പ്പോ​ൾ ടി​എ​സ്എ​സ്എ​സ് കേ​ര​ള സ​മൂ​ഹ​ത്തി​ന് ന​ൽ​കി​യ സം​ഭാ​വ​ന മ​ഹ​ത്ത​ര​മാ​ണ്. ജാ​തി​യു​ടെ​യോ മ​ത​ത്തി​ന്‍റെ​യോ അ​തി​ർ​വ​ര​ന്പു​ക​ളി​ല്ലാ​തെ നി​സ്വാ​ർ​ഥ സേ​വ​ന​മാ​ണ് ന​ട​ത്തു​ന്ന​ത്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ഒ​ട്ടേ​റെ അ​തി​നൂ​ത​ന പ​ദ്ധ​തി​ക​ളാ​ണ് ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എം​എ​ൽ​എ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ട് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഡി​ഡി​ആ​ർ വോ​ള​ണ്ടി​യേ​ഴ്സി​നു​ള്ള എ​മ​ർ​ജ​ൻ​സി കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ത​ളി​പ്പ​റ​ന്പ് ആ​ർ​ഡി​ഒ ഇ.​പി. മേ​ഴ്സി നി​ർ​വ​ഹി​ച്ചു. ന​ടു​വി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​യി​ൽ, ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്‌​ട​ർ ബോ​ർ​ഡം​ഗം പി.​ടി. ജോ​സ്, ടി​എ​സ്എ​സ്എ​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി അ​ത്താ​ഴ​പ്പാ​ടം, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി നി​ര​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി​എ​സ്എ​സ്എ​സ് രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ സ്വാ​ഗ​ത​വും റീ​ജ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പൊ​ടി​മ​റ്റം ന​ന്ദി​യും പ​റ​ഞ്ഞു.

ജ​ന​കീ​യ​സം​ഘ നേ​തൃ​സം​ഗ​മം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. അ​ല​ക്സ് താ​രാ​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി​എ​സ്എ​സ്എ​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി അ​ത്താ​ഴ​പ്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്എ​സ്എ​ഫ് കോ​ട്ട​യം ഡ​യ​റ​ക്‌​ട​ർ ഫാ. ​ജേ​ക്ക​ബ് മാ​വു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി. ക​രു​വ​ഞ്ചാ​ൽ ലി​റ്റി​ൽ ഫ്ള​വ​ർ ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ഈ​നാ​ച്ചേ​രി ആ​ശം​സ​യ​ർ​പ്പി​ച്ചു. ആ​ർ​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ മേ​ഖ​ലാ പ്ര​വ​ർ​ത്ത​നാ​വ​ത​ര​ണം ന​ട​ത്തി.

ടി​എ​സ്എ​സ്എ​സ് റീ​ജ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ​ഫ് കു​രി​ശും​മൂ​ട്ടി​ൽ മേ​ഖ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നാ​വ​ലോ​ക​നം ന​ട​ത്തി. ടി​എ​സ്എ​സ്എ​സ് രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ പൊ​തു​ച​ർ​ച്ച ന​യി​ച്ചു. ജ​ന​കീ​യ സം​ഘ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്ത​ലും സ​ന്ദേ​ശ​വും ടി​എ​സ്എ​സ്എ​സ് റീ​ജ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഫാ. ​സാ​ബു പു​തു​ശേ​രി നി​ർ​വ​ഹി​ച്ചു. ഫാ. ​ജോ​ൺ​സ​ൺ വേ​ങ്ങ​പ്പ​റ​ന്പി​ൽ സ്വാ​ഗ​ത​വും പു​ഷ്പ ആ​ന്‍റോ ന​ന്ദി​യും പ​റ​ഞ്ഞു.