സ​ദാ​ന​ന്ദ​ൻ ക​ണ്ണൂ​രി​ലേ​ക്കും വേ​ണു​ഗോ​പാ​ൽ ത​ല​ശേ​രി​യി​ലേ​ക്കും
Thursday, June 13, 2019 1:35 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ലം മാ​റ്റി​യ ഡി​വൈ​എ​സ്പി​മാ​രെ പു​ന​ർ​വി​ന്യ​സി​പ്പി​ച്ചു. ക​ണ്ണൂ​രി​ൽനി​ന്ന് വ​ട​ക​ര​യി​ലേ​ക്ക് സ്ഥ​ലം ​മാ​റ്റി​യ പി.​പി. സ​ദാ​ന​ന്ദ​നെ വീ​ണ്ടും ക​ണ്ണൂ​രി​ൽ ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ച്ചു.
ത​ളി​പ്പ​റ​ന്പി​ൽനി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു സ്ഥ​ലം മാ​റ്റം ല​ഭി​ച്ച കെ.​വി. വേ​ണു​ഗോ​പാ​ലി​നു ത​ല​ശേ​രി​യി​ലാ​ണ് പു​തി​യ നി​യ​മ​നം. നേ​ര​ത്തെ ക​ണ്ണൂ​ർ ടൗ​ൺ സി​ഐ​യാ​യി​രു​ന്ന ടി.​കെ. ര​ത്ന​കു​മാ​ർ പ്ര​മോ​ഷ​നോ​ടു കൂ​ടി ത​ളി​പ്പ​റ​ന്പ് ഡി​വൈ​എ​സ്പി​യാ​യി ചു​മ​ത​ല​യേ​ൽ​ക്കും. ക​ണ്ണൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ചി​ലെ സ​ജേ​ഷ് വാ​ഴാ​ള​പ്പി​ലി​നെ ഇ​രി​ട്ടി​യി​ൽ ഡി​വൈ​എ​സ്പി​യാ​യി നി​യ​മി​ച്ചു. ക​ണ്ണൂ​ർ വി​ജി​ല​ൻ​സി​ലെ സ​തീ​ഷ്കു​മാ​ർ ആ​ല​ക്ക​ൽ സ്പെ​ഷ​ൽ ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി​യാ​കും. ടി.​പി. പ്രേ​മ​രാ​ജ​ൻ നാ​ദാ​പു​ര​ത്തു​നി​ന്ന് ക​ണ്ണൂ​ർ ഡി​സി​ആ​ർ​ഡി​യി​ലേ​ക്ക് എ​ത്തും.