ഓ​ണ​ക്കി​റ്റ് വി​ത​ര​ണം
Wednesday, September 11, 2019 1:14 AM IST
ഇ​രി​ട്ടി: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഇ​രി​ട്ടി മെ​ട്രോ യൂ​ണി​റ്റി​ന്‍റെ ഓ​ണ​ക്കി​റ്റ് വി​ത​ര​ണം പ്ര​സി​ഡ​ന്‍റ് കെ.​പി. അ​ലി​ഹാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ. ​മു​ര​ളീ​ധ​ര​ന്‍, ട്ര​ഷ​റ​ര്‍ സാം ​തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​ടി. മാ​ത്യു, എ​ന്‍.​ജെ. ജോ​ഷി, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ യു.​കെ. ഉ​മേ​ഷ്, സി. ​ഷ​ബീ​ര്‍, എ.​പി. ഷി​ബു, കൃ​ഷ്ണ​ന്‍ എ​ഴു​ത്ത​ന്‍, പി.​കെ. മു​ര​ളി, പി.​എ​ന്‍. ഹ​രി​ദാ​സ്, കെ. ​ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ട്ട​ന്നൂ​ർ: കേ​ര​ളാ സ്റ്റേ​റ്റ് കു​ക്കിം​ഗ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ മ​ട്ട​ന്നൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​മ്പ​ർ​ഷി​പ്പ് കാ​മ്പ​യി​നും ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും മ​ട്ട​ന്നൂ​ർ കൂ​ടാ​ളി പ​ബ്ലി​ക് സ​ർ​വ​ന്‍റ്സ് സൊ​സൈ​റ്റി ഹാ​ളി​ൽ ന​ട​ന്നു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​സീ​ർ കൂ​ത്തു​പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഇ.​കെ.​മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​സി.​ഹ​നീ​ഫ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​സ്ലം കാ​ട്ടാ​മ്പ​ള്ളി, വി.​സി.​അ​ഷ്റ​ഫ്, ഹം​സ മാ​ലൂ​ർ, സ​ക്ക​രി​യ കൂ​ര​ൻ​മു​ക്ക്, ഷം​സു​ദ്ദീ​ൻ മ​ട്ട​ന്നൂ​ർ, മൊ​യ്തീ​ൻ ഹാ​ജി, പി.​ടോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കേ​ള​കം: ശാ​ന്തി​ഗി​രി രാ​മ​ച്ചി ആ​ദി​വാ​സി കോ​ള​നി​യി​ൽ ഓ​ണ​ക്കി​റ്റ്‌ വി​ത​ര​ണം ചെ​യ്തു. വി​ദേ​ശ​മ​ല​യാ​ളി​യാ​യ അ​ട​യ്ക്കാ​ത്തോ​ട്‌ പു​ത്ത​ൻ​വീ​ട്ടി​ൽ ബോ​ബി​യാ​ണ് ആ​ദി​വാ​സി​ക്കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഓ​ണ​ത്തി​നു​ള്ള ഭ​ക്ഷ്യ കി​റ്റു​ക​ൾ ന​ൽ​കി​യ​ത്, ഓ​ണ​ക്കി​റ്റ്‌ വി​ത​ര​ണ പ​രി​പാ​ടി കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ സി​ന്ധു മു​ഞ്ഞ​നാ​ട്ട്‌ മു​ൻ മെ​മ്പ​ർ സെ​ബാ​സ്റ്റ്യ​ൻ കു​പ്പ​ക്കാ​ടി​ന് കൈ​മാ​റി ഉ​ദ്​ഘാ​ട​നം ചെ​യ്തു. ശാ​ന്തി​ഗി​രി മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ 40ൽ ​അ​ധി​കം കോ​ള​നി നി​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് കി​റ്റ്‌ വി​ത​ര​ണം ചെ​യ്ത​ത്‌. സ​ജീ​വ​ൻ പാ​ലു​മ്മി നേ​തൃ​ത്വം ന​ൽ​കി.

പാ​ൽ​ച്ചു​രം: പാ​ൽ​ച്ചു​രം കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്നേ​ഹ സാ​ന്ത​്വനം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​മ​ക്കാ​ട് ബി​ജു​വി​നെ വ​സ​തി​യി​ൽ​വ​ച്ച് ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ബാ​ബു മാ​പ്പി​ള​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി ജോ​സ​ഫ് എം​എ​ൽ​എ ആ​ശം​സ​യ​ർ​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ രാ​മ​ൻ ഇ​ട​മ​ന, ചാ​ക്കോ മ​ടി​ക്കാ​ങ്ക​ൽ, പാ​ൽ​ച്ചുരം കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി റെ​ജി ക​ന്നു​കു​ഴി, വ്യാ​പാ​രി നേ​താ​ക്ക​ളാ​യ ജോ​സ് വാ​ത്യാ​ട്ട്, ജ​യിം​സ്, ടോ​മി പു​ല​യ​ൻ​പ​റ​മ്പി​ൽ, ജോ​ഷി കൊ​ച്ചു​ത​റ​യി​ൽ, ജി​സി കാ​ര​ക്ക​ട​യി​ൽ, മ​നോ​ജ് മാ​ട​പ്പ​ള്ളി​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചെ​റു​പു​ഴ: മ​ഞ്ഞ​ക്കാ​ട് ആ​ശ്ര​യ പു​രു​ഷ സ്വ​യം സ​ഹാ​യ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​ക്കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് മൈ​ക്കി​ൾ പു​ളി​ന്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​ബി ഏ​ബ്രഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഷാ​ജ​ൻ ഐ​ന്തി​ക്ക​ൽ, അ​നൂ​പ് ക​ക്കു​ഴി​യി​ൽ, ഷി​മ്മി ഐ​ന്തി​ക്ക​ൽ, ഷി​ബി​ൻ ഐ​ന്തി​ക്ക​ൽ, അ​ജീ​ഷ് കൈ​ത​വേ​ലി​ൽ, ത​ങ്ക​ച്ച​ൻ പു​ന്ന​യ്ക്ക​ൽ, ജോ​ഷി തു​രു​ത്തേ​ൽ, ജോ​ജി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.