വാ​ർ​ഷി​കാ​ഘോ​ഷ​വും ഘോ​ഷ​യാ​ത്ര​യും
Wednesday, September 11, 2019 1:14 AM IST
പെ​രു​ന്പ​ട​വ്: ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് 21 -ാം വാ​ർ​ഷി​കാ​ഘോ​ഷം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ന്നു. ച​പ്പാ​ര​പ്പ​ട​വ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ജേ​താ​വ് ഷെ​രീ​ഫ ഈ​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​മൈ​മൂ​ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ഗോ​വി​ന്ദ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ലി ന​ടു​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ ഉ​ന്ന​ത വി​ജ​യി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ കൈ​മാ​റി. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ പി.​കെ. സ​ത്യ​ൻ, പ്ര​മീ​ള രാ​ജ​ൻ, രു​ഗ്‌​മി​ണി ശ​ശി​ധ​ര​ൻ, മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ പി.​ജെ. മാ​ത്യു, സ​ജി ഓ​ത​റ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​പ്ര​ഭാ​ക​ര​ൻ, മു​നീ​റ പാ​റോ​ൽ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ അ​നി​ത സു​രേ​ന്ദ്ര​ൻ, പി. ​ഉ​മ്മ​ർ, സോ​നു ചാ​ക്കോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.