മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ റ​ഫ​യേ​ല്ല നി​വാ​സ് സ​ന്ദ​ർ​ശി​ച്ചു
Monday, October 7, 2019 1:25 AM IST
വാ​യാ​ട്ടു​പ​റ​ന്പ്: വാ​യാ​ട്ടു​പ​റ​ന്പ് മാ​തൃ​വേ​ദി അം​ഗ​ങ്ങ​ൾ വ​യോ​ജ​ന ദി​ന​ത്തി​ൽ റ​ഫ​യേ​ല്ല നി​വാ​സ് സ​ന്ദ​ർ​ശി​ച്ച് മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
ഫാ. ​പോ​ൾ മാ​ഞ്ഞൂ​രാ​ൻ‌, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​നി ജോ​ർ​ജ്, ലാ​ലി കാ​രി​മ​റ്റം, ലീ​ലാ​മ്മ പു​ത്ത​ൻ​പു​ര, ലൂ​സി തെ​ക്കേ​മു​റി, ജി​ഷ കൊ​ട്ടു​കാ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

അ​റി​വു​ത്സ​വം ഉ​ദ്ഘാ​ട​നം

പ​യ്യാ​വൂ​ർ: ഏ​രു​വേ​ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സ് ത​ല അ​റി​വു​ത്സ​വം വെ​മ്പു​വ വ​യോ​ജ​ന കേ​ന്ദ്ര​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് പ​ര​ത്ത​നാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ഡെ​യ്സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ഷൈ​ല ജോ​യി, എ​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ടെ​സ്സി ഇ​മ്മാ​നു​വേ​ൽ, ആ​ർ.​പി.​മ​ഞ്ജു, സി​ഡി​എ​സ് അം​ഗ​ങ്ങ​ളാ​യ സ​ലോ​മി, ജി​നോ​ജി, ജ​സി മ​ന​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.