കെ. ​ദേ​വ​യാ​നി അ​വാ​ർ​ഡ് കെ.​കെ. ശൈ​ല​ജ​യ്ക്ക്
Monday, October 7, 2019 1:28 AM IST
ക​ണ്ണൂ​ർ: സാ​മൂ​ഹി​ക-​രാ​ഷ്‌​ട്രീ​യ രം​ഗ​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ക​യും ക​രി​വെ​ള്ളൂ​ർ സ​മ​ര​നാ​യ​ക​ൻ എ.​വി. കു​ഞ്ഞ​ന്പു​വി​ന്‍റെ ഭാ​ര്യ​യു​മാ​യി​രു​ന്ന കെ. ​ദേ​വ​യാ​നി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യ്ക്ക്.
പ്ര​ഫ. ടി.​എ. ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​യും എ​ൻ. സു​ക​ന്യ, ക​രി​വെ​ള്ളൂ​ർ മു​ര​ളി എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യ ക​മ്മി​റ്റി​യാ​ണ് അ​വാ​ർ​ഡ് നി​ർ​ണ​യം ന​ട​ത്തി​യ​ത്. അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ തീ​യ​തി​യും സ്ഥ​ല​വും പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് കെ. ​ദേ​വ​യാ​നി മെ​മ്മോ​റി​യ​ൽ ട്ര​സ്റ്റി​നു വേ​ണ്ടി മാ​നേ​ജിം​ഗ് ട്ര​സ്റ്റി കെ. ​വി​ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

യൂ​ത്ത് കോ​ൺ​ഗ്ര​സ്
ക​ത്ത​യ​ക്ക​ൽ സ​മ​രം
ന​ട​ത്തി

ക​ണ്ണൂ​ർ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ലും ദ​ളി​ത​ർ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മ​ത്തി​ലും ആ​ശ​ങ്ക​യ​റി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച 49 പ്ര​മു​ഖ വ്യ​ക്തി​ക​ൾ​ക്കെ​തി​രേ രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ ഫാ​സി​സ്റ്റ് ന​ട​പ​ടി​ക്കെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​ത്ത​യ​ക്ക​ൽ സ​മ​രം ന​ട​ത്തി. ചേ​ലോ​റ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​രം പോ​സ്റ്റ് ഓ​ഫീ​സി​ൽ വ​ച്ചാ​ണ് ക​ത്ത​യ​ക്ക​ൽ സ​മ​രം ന​ട​ത്തി​യ​ത്.
ഡിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചേ​ലോ​റ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്രി​നി​ൽ മ​തു​ക്കോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നേ​താ​ക്ക​ളാ​യ പി.​എ.​ഹ​രി, ധ​നേ​ഷ് മൂ​ളി​യി​ൽ, ശ്രീ​രാ​ഗ് വ​ലി​യ​ന്നൂ​ർ, നൗ​ഫ​ൽ വാ​രം, സം​ജാ​ദ്, നി​വേ​ദ് മ​നോ​ഹ​ര​ൻ, ആ​ന​ന്ദ്, അ​ഹ​ദ്, ന​വാ​ർ, ന​വീ​ൻ ,തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.