ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ വ​ച്ചുപി​ടി​പ്പി​ച്ചു
Wednesday, October 9, 2019 1:22 AM IST
കൊ​ട്ടി​യൂ​ർ: വ​ന്യ​ജീ​വി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൊ​ട്ടി​യൂ​ര്‍ ആ​റ​ളം വ​ന്യ​ജീ സ​ങ്കേ​തം ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, കൊ​ട്ടി​യൂ​ര്‍ ഐ​ജെ​എം ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ എ​ന്‍​എ​സ് എ​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ വൃ​ക്ഷ​ത്തൈ​ക​ള്‍ വ​ച്ചു പി​ടി​പ്പി​ച്ചു. വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ എ. ​ഷ​ജ​ന, അ​സി. വൈ​ല്‍​ഡ്‌​ലൈ​ഫ് വാ​ര്‍​ഡ​ന്‍ സോ​ള​മ​ന്‍ തോ​മ​സ് ജോ​ര്‍​ജ്, സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഇ.​കെ സു​ധീ​ഷ്, വി.​ആ​ര്‍ ഷാ​ജി, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പി ​ഷി​ജു, എ​ന്‍​എ​സ്എ​സ് ലീ​ഡ​ര്‍​മാ​രാ​യ റോ​സ് എ​ലി​സ​ബ​ത്, തേ​ജു തോ​മ​സ്, ശാ​സ്ത്ര സാ​ഹി​ത്യ പ​രീ​ഷ​ത്ത് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​വി​നോ​ദ് കു​മാ​ര്‍, കെ. ​സു​നി​ല്‍​കു​മാ​ര്‍, കെ.​ജെ. മാ​ത്യു, ഒ.​എം കു​ര്യാ​ച്ച​ന്‍, ഇ.​ജെ. അ​ഗ​സ്റ്റി, വി.​വി. സ​ജേ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി